ഗുജറാത്തിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് അഹ്മേദ്പൂര്‍ മാണ്ഢ്വി ബീച്ച്. ഗുജറാത്തും ഡ്യൂ ദ്വീപും ഒന്നിച്ചുവരുന്ന തീരപ്രദേശമാണിത്. അതുകൊണ്ട് തന്നെ സൌരാഷ്ട്രയുടേയും പോര്‍ച്ചുഗീസ് സ്വാധീനമുള്ള ഡ്യൂവിന്‍റെയും ഇടകലര്‍ന്ന സംസ്ക്കാരമാണ് ഇവിടെയുള്ളത്.
കടലില്‍ കുളിക്കാനും കാറ്റ് കൊണ്ട് വെറുതേ നടക്കാനുമായി നിരവധി പേര്‍ ഇവിടെയെത്താറുണ്ട്.ഡോള്‍ഫിനുകളെ അടുത്തുകാണാനും സാഹസികമായ ജലവിനോദങ്ങള്‍ക്കും അവസരമുണ്ടെന്നതും അഹ്മേദ്പൂര്‍ മാണ്ഢ്വി ബീച്ചിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.



Click it and Unblock the Notifications