ആക്രോശിച്ചടുക്കുന്ന ശക്തമായ തിരമാലകളാണ് സോംനാഥ് ബീച്ചിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി നീന്താന്‍ ഇവിടെ കഴിയില്ല. അതേസമയം, ഒട്ടകസവാരിയും സൌരാഷ്ട്രന്‍ രുചിയും ഒരുപോലെ ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.