സോനാമാര്‍ഗില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ബാള്‍ട്ടാല്‍. സോജിലാ പാസിന്‍െറ തുടക്കത്തില്‍ സിന്ധു നദീ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് അമര്‍നാഥ് യാത്രികര്‍ തമ്പടിക്കാറ്. തീര്‍ഥാടകര്‍ക്കായി ഇവിടെ സ്ഥിരം ബേസ് ക്യാമ്പുകള്‍ തീര്‍ത്തിട്ടുണ്ട്.