സോനാമാര്‍ഗില്‍ നിന്ന് വിളിപ്പാടകലെ സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. സാഹസിക പ്രിയര്‍ക്ക് സോനാമാര്‍ഗില്‍ നിന്ന് ട്രക്കിംഗിലൂടെ ഇവിടെയത്തൊം. മനോഹരങ്ങളായ മരങ്ങളും ആല്‍പ്പൈന്‍ പുഷ്പങ്ങളുമെല്ലാം തടാകത്തിന്‍െറ അഴകിന് മാറ്റുകൂട്ടുന്നു.



Click it and Unblock the Notifications