Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » അഗോറി കോട്ട

അഗോറി കോട്ട, സോന്‍ഭദ്ര

16

റെണുകുട്ട് റോഡിലാണ് അഗോറി കോട്ട. റോബര്‍ട്സ്ഗാഞ്ചില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയും ചോപ്പനില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുമാണ് ഈ കോട്ട. പ്രധാന ചരിത്രസ്മാരകവും വിനോദസഞ്ചാര ആകര്‍ഷണവുമാണ് ഈ കോട്ട. ഖര്‍വാര്‍ ഭരണാധികാരികളുടെ ഉടമസ്ഥതയിലായിരുന്നു നേരത്തെ ഈ കോട്ട. പിന്നീട് ഇത് ചാന്ദല്‍സ് ഭരണകൂടത്തിന്‍റെ ഉടമസ്ഥതയില്‍ വന്നു. ഗോത്രരാജാവിന്‍റെ അധീനതയിലാണ് ഇത് അവസാനം ഇരുന്നതെന്നതിനാല്‍ ഇതിനെ ഗോത്രവര്‍ഗ കോട്ടയായും അറിയപ്പെടുന്നു. വിജുല്‍, രെഗു, സണ്‍ റിവേഴ്സ് എന്നീ മൂന്ന് നദികളും ഇതിന് സമീപത്തുണ്ട്. റിവര്‍ സണിന്‍റെ തീരത്താണ് കോട്ട പണിതിരിക്കുന്നത്. ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇതിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട്.

റിഹാന്‍ഡ് പുഴയിലൂടെ നടത്തുന്ന ഫെറി സര്‍വീസിലൂടെ വിനോദസഞ്ചാരികള്‍ക്ക് ഇവിടെയെത്താം. സണ്‍ പുഴയുടെ തീരത്തുള്ള താഴ്വാരത്തിലൂടെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ട്രക്കിങ്ങും നടത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri