Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » നൌഗാര്‍ കോട്ട

നൌഗാര്‍ കോട്ട, സോന്‍ഭദ്ര

16

റോബര്‍ട്ഗഞ്ചിലെ നൌഗാര്‍ ടൌണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട. സോന്‍ഭദ്ര ജില്ലയിലെ തെക്ക് വശത്തുള്ള ചാക്കിയയില്‍ നിന്ന് ഇവിടേക്ക് 40 കിലോമീറ്ററാണ് ദൂരം. കാശി നരേശാണ് ഇത് പണിതത്. പിന്നീട് ഇത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള അതിഥി മന്ദിരമായി ഉപയോഗിച്ച് തുടങ്ങി. കര്‍മ്നാഷ നദിയുടെയും ചുറ്റുഭാഗത്തിന്‍റെയും മനോഹരദൃശ്യം കാണാം. 3000 വര്‍ഷത്തോളം പഴക്കമുള്ള അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇത് ഇവിടത്തെ പുരാതന ചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഗെറുവാത്വ പഹാര്‍ എന്ന പേരിലറിയപ്പെടുന്ന കുന്ന് കോട്ടയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ്.  ഫര്‍ണസ് അവശിഷ്ടങ്ങളും മെറ്റലുകളും മിനറല്‍ അവശിഷ്ടങ്ങളും ഇവിടെ കുന്ന് കൂട്ടിയിട്ടുണ്ട്. ഒരു ചെറിയ അരുവിയുടെ ഇരുകരകളിലുമായാണ്.

കര്‍മ്നാഷ പുഴയില്‍ ചേരുന്ന ഒരു ചെറിയ അരുവിയുടെ ഇരു കരകളിലുമായാണ് ഈ മാലിന്യം. ഈ അരുവിയില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. പുഴയില്‍ ചേരുന്ന ഈ അരുവി വീണ്ടും മറ്റൊരു അരുവിയായി കോട്ടയുടെ വടക്കു കിഴക്ക് വശത്ത് കൂടെ ഒഴുകുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed