Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » ഗോര്‍മനഗര്‍ അഥവാ ഖോദ്വ പഹാര്‍

ഗോര്‍മനഗര്‍ അഥവാ ഖോദ്വ പഹാര്‍, സോന്‍ഭദ്ര

16

റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് 38 കിലോമീറ്ററും മൌ കാലന്‍ ഗ്രാമത്തില്‍ നിന്ന് 13 കിലോമീറ്ററും അകലെയാണ് ഇത്. കൌവാ ഖോഹ് പാറക്കെട്ടുകള്‍ ഇവിടെയാണ്. വെള്ളച്ചാട്ടത്തിന്‍റെ അരികിലായി കുന്നിന്‍ചരിവിലായാണ് ഇത് സ്ഥിതി ചെയ്യുന്നെന്നതിനാല്‍ ഇവിടെയെത്തിച്ചേരാന്‍ അല്‍പം സാഹസികമാണ്. പക്ഷേ ഇവിടെ എത്തിച്ചേര്‍ന്നാല്‍ ആ അനുഭവം നിങ്ങള്‍ ഒരിക്കലും മറക്കില്ല. പുഴയുടെയും മലയുടെയും ചുറ്റുമുള്ള മനോഹരമായ  വനത്തിന്‍റെയും മനോഹരദൃശ്യം ഇവിടെ നിന്ന് ലഭിക്കും.

ഈ ഗുഹാമന്ദിരത്തില്‍ നിരവധി ചിത്രങ്ങള്‍ കോറിയിട്ടിട്ടുണ്ട്. പ്രാചീന സംസ്കാരങ്ങളെ അടുത്തറിയാനും മനസ്സിലാക്കിക്കാനും ഉതകുന്നവയാണ് ഇത്. നാടോടി നൃത്തങ്ങളും, വേട്ടയും, യുദ്ധരംഗങ്ങളുമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇവിടത്തെ മറ്റൊരു സവിശേഷതയാണ് തവളനൃത്തം. വരള്‍ച്ച സമയത്ത് മഴ വരാന്‍ ആചാരാനുഷ്ഠാനപരമായി ചെയ്തിരുന്നതാണ് തവളനൃത്തം. എല്ലാവരും ഒരേ രീതിയിലുള്ള അംഗചലനത്തോട് കൂടിയാണ് നൃത്തം ചെയ്യുക. കയ്യില്‍ കുലച്ച വില്ലും ചാട്ടുളിയുമായാണ് നൃത്തം ചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed