Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ജാമിയ മസ്‌ജിദ്‌

ജാമിയ മസ്‌ജിദ്‌, ശ്രീനഗര്‍

137

എഡി 1400 ല്‍ പണികഴിപ്പിച്ച ജാമിയ മസ്‌ജിദ്‌ ശ്രീനഗറിലെ ഏറ്റവും പഴയ മുസ്ലീം പള്ളിയാണന്നാണ്‌ കരുതപ്പെടുന്നത്‌. `ഫ്രൈഡെ മോസ്‌ക്‌ ' എന്നാണ്‌ ഇത്‌ പൊതുവെ അറിയപ്പെടുന്നത്‌. പണ്ട്‌ നിരവധി തവണ തകര്‍ക്കപ്പെട്ടിട്ടുള്ള പള്ളി പല പ്രാവശ്യം പുതുക്കി പണിയുകയും ചെയ്‌തിട്ടുണ്ട്‌. മഹാരാജ പ്രതാപ്‌ സിങ്ങിന്റെ കാലയളവിലാണ്‌ ഏറ്റവും അവസാനമായി പള്ളി പുതുക്കി പണിതത്‌. മുസ്ലീം രൂപകല്‍പനയില്‍ ഇന്ത്യന്‍ നിര്‍മ്മിതിയുടെ കൂടിചേരലാണ്‌ പള്ളിയുടെ നിര്‍മ്മാണത്തില്‍ കാണാന്‍ കഴിയുന്നത്‌. ബ്രിട്ടീഷ്‌ ആര്‍കിടെക്‌റ്റുകളാണ്‌ ഇന്‍ഡോ-സാഴ്‌സെനിക്‌ ആര്‍കിടെക്‌ചര്‍ എന്നറിയപ്പെടുന്ന ഈ നിര്‍മാണ ശൈലി വികസിപ്പിച്ചെടുത്തത്‌. തനത്‌ മുസ്ലീം രൂപ കല്‍പനയില്‍ കാണുന്ന ഉയരത്തിലുള്ള കുംഭഗോപുരം ഇത്തരം പുതിയ പള്ളികളില്‍ കാണില്ല. 370 തൂണുകളില്‍ നിര്‍മ്മിച്ചിട്ടുള്ള പ്രാര്‍ഥാന ഹാളാണ്‌ ഈ പള്ളിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഓരോന്നും ദേവദാരു മരങ്ങളാലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പുറത്തുള്ള തിരക്കുകളും ബഹളങ്ങളും ഒട്ടും ബാധിക്കാത്ത തരത്തില്‍ തീര്‍ത്തും ശാന്തമാണ്‌ പള്ളിക്കകത്തെ അന്തരീക്ഷം. ഇത്‌ സന്ദര്‍ശകരെ വളരെ ആകര്‍ഷിക്കുന്നു. ഒരേ സമയം 30,000 പേരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം പള്ളിക്കകത്തുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri