Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ഡച്ചിഗാം വന്യജീവി സങ്കേതം

ഡച്ചിഗാം വന്യജീവി സങ്കേതം, ശ്രീനഗര്‍

137

ശ്രീനഗറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഡച്ചിഗാം വന്യ ജീവി സങ്കേതം. സമുദ്ര നിരപ്പില്‍ നിന്നും കുറഞ്ഞത്‌ 5500 അടിയും കൂടിയത്‌ 14,000 അടിയു ഉയരത്തിലായി 141 ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്‌ 1951 ലാണ്‌. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ചെമ്മാന്റെ ആവാസ കേന്ദ്രമാണിവിടം. ഉയര്‍ന്ന്‌ ഡച്ചിഗാം, താഴ്‌ന്ന ഡച്ചിഗാം എന്നിങ്ങനെ ദേശീയ ഉദ്യാനത്തെ രണ്ടായി ഭാഗിച്ചിട്ടുണ്ട്‌. നിബിഡ വനങ്ങള്‍, പുല്‍ത്തകിടികള്‍, മഴക്കാടുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌ വന്യ ജീവി സങ്കേതത്തിന്റെ സസ്യ ആവാസ വ്യവസ്ഥ.

നിരവധി ഹിമാലയന്‍ ജന്തുക്കള്‍, പുള്ളിപ്പുലി, മലചെന്നായ തുടങ്ങിയ വിവിധയിനം മൃഗങ്ങളും ഇവിടെയുണ്ട്‌. സ്വര്‍ണ്ണ കഴുകന്‍ പോലുള്ള വിവിധ ഇനം പക്ഷികളെയും ഇവിടെ കാണാം. വര്‍ഷത്തിലെല്ലാം സമയവും ഡച്ചിഗാം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ അനുവാദത്തോടു കൂടിയെ പ്രവേശനം സാധ്യമാകു.എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ വൈകിട്ട്‌ 6.30 വരൈയാണ്‌ സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue