Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി

ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി, ശ്രീനഗര്‍

137

നക്ഷ്‌ത്‌ ദേവാലയം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി ശ്രീനഗറിന്റെ മധ്യത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഹസ്രത്‌ ബാല്‍ മോസ്‌കിലേയ്‌ക്ക്‌ മാറ്റുന്നതിന്‌ മുമ്പ്‌ പ്രവാചകനായ മുഹമ്മദിന്റെ പവിത്രമായ മുടി അഥവ മോയി -ഇ- മുക്വധാസ്സ്‌ ആദ്യം സൂക്ഷിച്ചിരുന്നത്‌ ഇവിടെയാണന്നാണ്‌ വിശ്വാസം. അതുകൊണ്ടു തന്നെ മുസ്ലീം മത വിശ്വാസികള്‍ക്ക്‌ ഏറെ പ്രധാനപ്പെട്ട ദേവാലയമാണിത്‌.

മുഗള്‍ ചക്ര വര്‍ത്തിയായ ഷാജഹാനാണ്‌ പള്ളി പണികഴിപ്പിച്ചത്‌, ഇവിടുത്തെ മേല്‍ക്കൂരയുടെ നിര്‍മ്മിത ഏറെ വിശേഷമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri