Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » നസിം ബാഗ്‌

നസിം ബാഗ്‌, ശ്രീനഗര്‍

137

ഇളംകാറ്റിന്റെ ഉദ്യാനം എന്നറിയപ്പെടുന്ന നസീംബാഗ്‌ ശ്രീനഗറിലെ പ്രശസ്‌തമായ മുഗള്‍ ഉദ്യാനങ്ങളില്‍ ഒന്നാണ്‌. ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം 1586 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്‌ബര്‍ പണികഴിപ്പിച്ചതാണ്‌. പിന്നീട്‌ 1635 ല്‍ മുഗള്‍ രാജാവായ ഷാജഹാന്‍ 1,200 വൃക്ഷങ്ങള്‍ ഈ ഉദ്യാനത്തില്‍ വച്ചു പിടിപ്പിച്ചതായി പറയപ്പെടുന്നുണ്ട്‌.

ഝലം നദീ തീരത്തുള്ള ഈ ഉദ്യാനത്തിലെ തടാകങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹൗസ്‌ബോട്ടുകള്‍ നിരവധിയുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ ഇവിടെ തങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. പരമ്പരാഗത കാശ്‌മീരി കരകൗശല വസ്‌തുക്കളും ഉണങ്ങിയ പഴങ്ങളും ഇവിടെ നിന്നും വാങ്ങാന്‍ കിട്ടും. വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്‌ ഈ സ്ഥലം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ്‌ ഏറ്റവും നല്ല കാലയളവ്‌. 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun