സൂഫി സന്യാസിയായ മഖ്‌ദം സാഹിബ് അഥവ ഹസ്രത് സുല്‍ത്താനെ ആരാധിക്കുന്നതിനുള്ള മഖ്‌ദം സാഹിബ് ക്ഷ്രേതംശ്രീനഗറിലെ പുണ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഹരിപര്‍ബത് കോട്ടയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഇരുനിലകളുള്ള ക്ഷേത്രം മുഗള്‍ ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മഖ്‌ദം സാഹിബിന് അപൂര്‍വ സിദ്ധികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ജാതി മത ഭേദമെന്യേ ഇവിടെ ആളുകള്‍ സന്ദര്‍ശനത്തിനെത്താറുണ്ട്. വര്‍ഷം മുഴുവന്‍ ഇവിടെ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.



Click it and Unblock the Notifications