ഹരി പര്‍ബത് കോട്ടയിലേയ്ക്കുള്ള രണ്ടമാത്തെ പ്രവേശന കവാടമാണ് സാന്‍ഗിന്‍ ദര്‍വാസ. കാതി ദര്‍വാസയിലുള്ള പേര്‍ഷ്യന്‍ ലിഖിതങ്ങള്‍ ഇവിടെ ഇല്ല. മുഗര്‍ വാസ്തു ശൈലിയില്‍ ചുടു കട്ടകളുപയോഗിച്ചാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്.