ശ്രീ പെരുമ്പത്തൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകെലയുള്ള വല്ലൈകോട്ട ഗ്രാമത്തിലാണ് വല്ലാകോട്ടെ മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് 1200 കോടി വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ...
മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1999 മെയ് 21 ന് മനുഷ്യ ബോംബാല്‍ കൊല്ലപ്പെട്ട സ്ഥലമാണ് രാജീവ് ഗാന്ധി സ്‌മാരകം. ഈ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ പിന്നീട് സ്‌മാരകമായി മാറ്റുകയായിരുന്നു....
ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര റേസിങ് സര്‍ക്യൂട്ട് ആണ് മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്. 1952 ല്‍ സ്ഥാപിതമായ ക്ലബ് വര്‍ഷം 14 കാര്‍, ബൈക്ക് റേസിങ്...
ബാംഗ്ലൂര്‍ ബൈപാസ്സിലായിട്ടാണ് ശ്രീപെരുമ്പത്തൂരിലെ ബ്രഹ്മകുമാരീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തും ബ്രഹ്മകുമാരീസിന്റെ കേന്ദ്രങ്ങള്‍ ഉണ്ട്. എല്ലാ പാരമ്പര്യങ്ങളുടെയും ആത്മീയ അറിവിനെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും...
ചെങ്കഴനീര്‍ എന്ന പൂവിന്റെ പേരിലറിയപ്പെടുന്ന് സ്ഥലമാണ് ചെങ്കല്‍പട്ട്. ഈ പ്രദേശത്ത് വളരെ അധികം കാണപ്പെടുന്ന ഒരുതരം പൂവാണിത്. കോലവൈ തടാകമാണ് ചെങ്കല്‍പ്പട്ടിന്റെ പ്രധാന ആകര്‍ഷണം. തമിഴ്‌നാട് ടൂറിസം...