Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശുചീന്ദ്രം

ശുചീന്ദ്രം: തീര്‍ത്ഥാടകരുടെ നഗരം

6

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് മനോഹരമായ ശുചീന്ദ്രം. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ശുചീന്ദ്രം. തനുമലയന്‍ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. പഴയകാലത്ത് തിരുവിതാം കൂര്‍ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ശുചീന്ദ്രം

മര്‍ക്കാഴി, ചിത്തിരൈ എന്നീ രണ്ട് ഉത്സവങ്ങളുടെ പേരിലാണ് ശുചീന്ദ്രത്തിന്റെ പ്രശസ്തി. ഈ ഉത്സവങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള മുഴുവന്‍ ആളുകളും ഇവിടെ ഒത്തുചേരുന്നു. ഡിസംബര്‍ - ജനുവരി മാസങ്ങളിലാണ് മര്‍ക്കാഴി ആഘോഷിക്കുന്നത്. 9 ദിവസത്തെ ഉത്സവമാണ് ഇത്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ചിത്തിരൈ ആഘോഷം.

ക്ഷേത്രങ്ങള്‍

തനുമലയാന്‍ ക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രശസ്തമെങ്കിലും പേരുകേട്ട മറ്റു ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ദ്വാരക കൃഷ്ണന്‍ ക്ഷേത്രം, മുണുത്തിതാനകി ക്ഷേത്രം, ആശ്രമം ശാസ്താ ക്ഷേത്രം, കറുപ്പസാമി ക്ഷേത്രം, ശ്രമാരലികു ക്ഷേത്രം, ശ്രീ ബൂതനാഥമഠ് അനന്തപുര മീനാക്ഷി അമ്മന്‍ കോവില്‍ തുടങ്ങിയവയും ഇവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങളാണ്.

തിരുവനന്തപുരമാണ് ശുചീന്ദ്രത്തിന് അടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളം. കന്യാകുമാരിയാണ് സമീപത്തുളള റെയില്‍വേ സ്റ്റേഷന്‍. ശുചീന്ദ്രത്തേക്ക് തേക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബസ് മാര്‍ഗവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ശുചീന്ദ്രത്ത്. വേനല്‍ക്കാലമാണ് താരതമ്യേന അല്‍പം ചൂടുകൂടിയ കാലം.

ശുചീന്ദ്രം പ്രശസ്തമാക്കുന്നത്

ശുചീന്ദ്രം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശുചീന്ദ്രം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശുചീന്ദ്രം

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ശുചീന്ദ്രത്ത് എളുപ്പം എത്താനാകും. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മധുര, തിരുച്ചെന്തൂര്‍, പഴനി, കൊച്ചി, തേക്കടി, നാഗര്‍കോവില്‍, തിരുനെല്‍വേലി ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കന്യാകുമാരിയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ശുചീന്ദ്രം ബസ് സ്റ്റാന്‍ഡില്‍ നിന്നും 1 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താന്‍ പ്രയാസമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് റെയില്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    87 കിലോമീറ്റര്‍ അകലത്തുള്ള തിരുവനന്തപുരമാണ് ശുചീന്ദ്രത്തിന് സമീപത്തുള്ള വിമാനത്താവളം. പ്രധാന രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും ഈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun