മഹാരാഷ്ട്രയിലെ തപോളയിലുള്ള വശ്യസൗന്ദര്യമാര്‍ന്ന ഒരു താഴ് വരയാണ് കാസ് പാതര്‍. മഴ കഴിഞ്ഞ ശേഷമുള്ള ആഗസ്ത് - ഒക്‌ടോബര്‍ മാസങ്ങളിലാണ് കാസ് പാതറിന്റെ സൗന്ദര്യം കാണാനായി സഞ്ചാരികള്‍ ഇവിടെ കൂടുതലായി എത്തുന്നത്. ഏതാണ്ട് 150 ഓളം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പൂക്കള്‍ നിറഞ്ഞതാണ് ഇവിടം. മഴക്കാലത്തിന് ശേഷമുള്ള കാഴ്ചകളൊരുക്കുന്ന കാസ് ലേക്കാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം.



Click it and Unblock the Notifications