Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » ആകര്‍ഷണങ്ങള് » മഹാഭൈരവ് ക്ഷേത്രം

മഹാഭൈരവ് ക്ഷേത്രം, തേസ്പൂര്‍

19

തേസ്പൂരില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് മഹാഭൈരവ് ക്ഷേത്രം. നഗരത്തിന്‍റെ വടക്കേ അതിരിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശിവനെ പ്രതിഷ്ഠിച്ചതാണ്. ഐതിഹ്യമനുസരിച്ച് അസുര രാജാവായ ബാണാസുരനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കല്ലില്‍ നിര്‍മ്മിച്ചിരുന്ന ഈ ക്ഷേത്രം 1897 ലെ ഭൂമികുലുക്കത്തില്‍ നശിച്ച് പോയി. ഇപ്പോഴുള്ള ക്ഷേത്രം കോണ്‍ക്രീറ്റില്‍ പുനര്‍ നിര്‍മ്മിച്ചതാണ്. നാഗാ ബാബ എന്ന പേരുകേട്ട ഒരു സന്യാസിയാണ് ഇത് നിര്‍മ്മിച്ചത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം വലിയ വലുപ്പമുള്ളതാണ്.

കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഗണേശന്‍, ഹനുമാന്‍ എന്നിവരുടെ പ്രതിമകള്‍ പ്രവേശന കവാടത്തിനുരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ കവാടം വളരെ ആലങ്കാരികമായി കൊത്തുപണികളോടെ നിര്‍മ്മിച്ചതാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷം മഹാഭൈരവ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ക്ഷേത്രപരിസരത്തെ വിശാലമായ സ്ഥലത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനും സമയം ചെലവഴിക്കാനും സൗകര്യമുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
21 Oct,Mon
Return On
22 Oct,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Oct,Mon
Check Out
22 Oct,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Oct,Mon
Return On
22 Oct,Tue
  • Today
    Tezpur
    26 OC
    79 OF
    UV Index: 6
    Patchy rain possible
  • Tomorrow
    Tezpur
    22 OC
    72 OF
    UV Index: 6
    Patchy rain possible
  • Day After
    Tezpur
    24 OC
    74 OF
    UV Index: 6
    Heavy rain at times