Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്മല » ആകര്‍ഷണങ്ങള് » കുളത്തൂപ്പുഴ

കുളത്തൂപ്പുഴ, തെന്മല

17

കൊല്ലം ജില്ലയിലെ മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കുളത്തൂപ്പുഴ. തെന്‍മല മലയോരത്തിന് സമീപത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിലാണ് കുളത്തൂപ്പുഴ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. തിരുവനന്തപുരത്തുനിന്നും 62 കിലോമീറ്ററും കൊല്ലത്തുനിന്നും 64 കിലോമീറ്ററുമാണ് ഇങ്ങോട്ടുള്ള ദൂരം.

ബാലനായ അയ്യപ്പനെ ആരാധിയ്ക്കുന്ന ശാസ്താ ക്ഷേത്രമാണ് കുളത്തൂപ്പുഴയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. കല്ലടയാറിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിഷ്ണു മഹോത്സവമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവം. ഏപ്രില്‍ മാസത്തിലാണ് ഈ ഉത്സവം നടക്കുക. ഈ സമയത്ത് ഒട്ടേറെയാളുകള്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.

കുളത്തൂപ്പുഴ ഗ്രാമത്തില്‍ 1000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു സംരക്ഷിത വനമേഖലയുമുണ്ട്. റോക്ക് വുഡ് എസ്‌റ്റേറ്റ്, ശെന്തുരുണി വന്യജീവി സങ്കേതം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. കുളത്തൂപ്പുള, ആര്യങ്കാവ്, അച്ഛന്‍കോവില്‍  എന്നി അയ്യപ്പക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടക്കുന്ന ഇകോ തീര്‍ത്ഥാടന പദ്ധതിയുമുണ്ട് ഇവിടെ.

നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് കുറച്ചുസമയം ചെലവഴിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്കു പറ്റിയ പ്രശാന്തമായ അന്തരീക്ഷമുള്ള ഗ്രാമാണ് ഇത്.

One Way
Return
From (Departure City)
To (Destination City)
Depart On
27 Jul,Mon
Return On
28 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Jul,Mon
Check Out
28 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Jul,Mon
Return On
28 Jul,Tue