Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവല്ല » ആകര്‍ഷണങ്ങള് » പാലിയക്കര പള്ളി

പാലിയക്കര പള്ളി, തിരുവല്ല

11

കേരളത്തില്‍ ക്രിസ്തുമതം പ്രചരിയ്ക്കാന്‍ തുടങ്ങിയ കാലത്ത് അതായത് എഡി 54ല്‍ പണിത സിറിയന്‍ ക്രിസ്ത്യാനികളുടെ ആരാധനാലയമാണിത്. മനോഹരമായ നിര്‍മ്മിതിയാണ് ഈ പള്ളി, പള്ളിയ്ക്കുള്ളിലെ ചുവര്‍ചിത്രങ്ങള്‍ അതിശയിപ്പിക്കുന്നവയാണ്. അള്‍ത്താരയുടെ കിഴക്കുഭാഗത്തെ ചുവരില്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഏറെ മനോഹരം. ബൈബിളില്‍ നിന്നുള്ള ഒട്ടേറെ കഥകളും രംഗങ്ങളുമാണ് ചുവര്‍ചിത്രങ്ങളില്‍ പകര്‍ത്തിയിരിക്കുന്നത്.

ശ്രീവല്ലഭക്ഷേത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ഈ ആരാധനാലയം. ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവംനടക്കുന്ന അതേസമയത്താണ് ഇവിടുത്തെ പെരുന്നാളും നടക്കുന്നത്. ഏപ്രില്‍-മെയ്  മാസങ്ങളിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന പള്ളിപ്പെരുന്നാല്‍ ആഘോഷം നടക്കുന്നത്. ഇക്കാലത്ത് തന്നെയാണ് ശ്രീവല്ലഭ ക്ഷേത്രത്തിലും ഉത്സവം നടക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
21 Aug,Fri
Return On
22 Aug,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Aug,Fri
Check Out
22 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Aug,Fri
Return On
22 Aug,Sat