Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള് » കരമനയാര്‍

കരമനയാര്‍, തിരുവനന്തപുരം

28

അഗസ്ത്യകൂടത്തില്‍ നിന്നും ഉത്ഭവിച്ച് തിരുവനന്തപുരം വഴികടന്നുപോകുന്ന പുഴയാണ് കരമനയാര്‍. 1869 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള അഗസ്ത്യ കൂടം പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ ഉള്‍പ്രദേശമായ കരമന നാടിന്റെ പേരാണ് ഈ നദിക്ക്. കോവളം വഴി കടന്നുപോകുന്ന കരമന പുഴ അറബിക്കടില്‍ ചേരുന്നു.

പേപ്പാറ, അരുവിക്കര എന്നീ രണ്ടു ഡാമുകള്‍ പണികഴിപ്പിച്ചിരിക്കുന്നത് കരമനയാറിലാണ്. ജലസേചനത്തിനാണ് പേപ്പാറ ഡാം കൂടുതലായും ഉപയോഗിക്കുന്നതെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്ക വെള്ളമെത്തിക്കുന്നതാണ് അരുവിക്കര അണക്കെട്ട്.  നിരവധി പാലങ്ങളുള്ള കരമനയാറിന്റെ കരയിലൂടെ മനോഹരമായ ഒരു സായന്തനം ആസ്വദിച്ചുനടക്കുക എന്നത് ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന ഒന്നാണെന്നതില്‍ തര്‍ക്കമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat