Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള് » ചെമ്പകവല്ലിഅമ്മന്‍ ക്ഷേത്രം

ചെമ്പകവല്ലിഅമ്മന്‍ ക്ഷേത്രം, തൂത്തുക്കുടി

32

കോവില്‍പ്പട്ടിയെന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൂവനനാഥര്‍ സ്വാമി, ചെമ്പകവല്ലിഅമ്മന്‍ എന്നിവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. 7 അടി ഉയരമുള്ള ചെമ്പകവല്ലി ദേവിയുടെ പ്രതിമ മനോഹരമാണ്. അംബര്‍ ആദിപൂരം ഉത്സവം, ചിത്രൈ തീര്‍ത്ഥം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഈ സമയങ്ങളില്‍ ഇവിടെ തിരക്കനുഭവപ്പെടാറുണ്ട്. പോത്തിഗൈ മലയിലേയ്ക്ക് പോവുകയായിരുന്ന അഗസ്ത്യമുനി ആരാധിച്ചിരുന്ന ദേവനാണേ്രത അരുള്‍മിഗു പൂവന നാഥര്‍ സ്വാമി.

One Way
Return
From (Departure City)
To (Destination City)
Depart On
05 May,Tue
Return On
06 May,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
05 May,Tue
Check Out
06 May,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
05 May,Tue
Return On
06 May,Wed