Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » കേരള കലാമണ്ഡലം

കേരള കലാമണ്ഡലം, തൃശ്ശൂര്‍

46

1930ല്‍ കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളര്‍ച്ചക്കായി മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സാംസ്‌കാരിക കേന്ദ്രമാണ് കേരള കലാമണ്ഡലം. 1930 നവംബര്‍ ഒമ്പതിന് കുന്ദംകുളത്ത് കലാമണ്ഡലം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് കേരളത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍തന്നെ അറിയപ്പെടുന്ന കലാകേന്ദ്രമാണിത്. തൃശ്ശൂരിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് കേരള കലാമണ്ഡലം. 2006 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ കല്‍പിത സര്‍വകലാശാലയായി പ്രഖ്യാപിച്ച കേരള കലാമണ്ഡലം ഇപ്പോള്‍ കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ എന്നാണ് അറിയപ്പെടുന്നത്.

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ നിളാ നദിക്കരയിലാണ് കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ലളിത കലകളെയും നാടന്‍ കലകളെയും വികസിപ്പിച്ചെടുക്കുക, കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, തുള്ളല്‍ തുടങ്ങിയ കലകള്‍ക്ക് കളിയോഗങ്ങള്‍ ആരംഭിക്കുക, സാഹിത്യം, ചിത്രമെഴുത്ത്, സംഗീതം എന്നീ കലകളില്‍ ശിക്ഷണം നല്‍കുക എന്നിവയാണ് കലാമണ്ഡലത്തിലെ പദ്ധതികള്‍. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, കുച്ചിപ്പുടി, ഭരതനാട്യം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങളിലും പഞ്ചവാദ്യത്തിലും ഇവിടെ പരിശീലനം നല്‍കുന്നു. ഒപ്പം ചെണ്ട, മദ്ദളം, മിഴാവ് എന്നിവയിലും ഇവിടെ പരിശീലനം നല്‍കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu