നവരാത്രി 2021: ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുക്കുവാന്‍ ഈ നാടുകളിലേക്ക് പോകാം
ദുര്‍ഗ്ഗാ പൂജ എന്നത് രാജ്യമെങ്ങും വളരെ വ്യാപകമാണെങ്കില്‍ക്കൂടിയും പശ്ചിമ ബംഗാളിൽ പ്രത്യേകിച്ച് കൊല്‍ക്കത്തില്‍ ആണ് ഏറ്റവും മനോഹരമായി കാണുവാ...
ഇടകലര്‍ന് പഴമയും പുതുമയും! സന്തോഷത്തിന്റെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍
പഴമയും പുതുമയും ഇടകലര്‍ന്ന് കൊതിപ്പിക്കുന്ന സന്തോഷത്തിന്റെ നഗരം... വിശേഷണങ്ങളോ വിശദീകരണങ്ങളോ ഒട്ടുമേ വേണ്ട കൊല്‍ക്കട്ടയ്ക്ക് സഞ്ചാരികളുടെ മനസ്...
ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം നേരത്തെ, അറിഞ്ഞിരിക്കാം ആഘോഷങ്ങള്‍
ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കുള്ള കടന്നുവരവാണ് ദീപാവലി. തിന്മയെ മാറ്റി നമ്മുടെ നന്മയിലേക്ക്, നമ്മുടെ ജീവിതത്തിലെ പ്രകാശം തിരഞ്ഞുള്ള യാത്രയ...
ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന് കഴിയുന്ന സന്തോഷങ്ങള്‍
എത്രതവണ പോയാലും പിന്നെയും പിന്നെയും കാണുവാന്‍ തോന്നുന്ന നാടാണ് കൊല്‍ക്കത്ത. സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും കണ്ട് പരിചയിച്ച് നെഞ്ചി...
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... ഇനി ധൈര്യമായി കൊല്‍ക്കത്തയ്ക്ക് പോകാം...
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഭയപ്പെടുത്തുന്നത് യാത്രകളിലെ സുരക്ഷിതത്വം തന്നെയാണ്. പ്രത്യേകിച്ച രാജ്യത...
ആറ് നഗരങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്ക് കൊല്‍ക്കത്തയില്‍ പ്രവേശനമില്ല
കൊറോണ ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആറു നഗരങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കൊല്‍ക്കത്ത വിലക്ക് ഏര്‍പ്പെടുത്തി. ഡല്‍ഹി, പൂനെ,...
സേഫ് സിറ്റിയായി വീണ്ടും കൊൽക്കത്ത
ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്തയെ തിരഞ്ഞടുത്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റി...
വെള്ളത്തിനടിയിലെ ആദ്യ മെട്രോ... കാത്തിരിക്കുവാൻ മണിക്കൂറുകൾ മാത്രം
വെള്ളത്തിനടിയിലൂടെ കുതിച്ചുപായുന്ന മെട്രോ ഇനി നമ്മുടെ രാജ്യത്തും. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിലും ലണ്ടനിലും ഒക്കെ കണ്ട ആ അത്ഭുതം യാഥാർഥ്യമാകുന...
സഞ്ചാരികളുടെ പ്രിയപ്പെട്ട 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നും!!
സഞ്ചാരികൾ ഹൃദയത്തിലേറ്റിയ നാടുകൾ ഒരുപാടുണ്ട്. എന്നാൽ ഒരു നാടിനെ മുഴുവനായി സഞ്ചാരികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് നമ്മുടെ ഇന്ത്യ തന്നെയാ...
പത്തു നഗരങ്ങൾ..നൂറു രുചികൾ....
ഭക്ഷണത്തിന്റെ, വ്യത്യസ്ത രുചികളുടെ കാര്യത്തിൽ ഏതറ്റം വരെയും പോകുവാന്‍ തയ്യാറാണോ? എങ്കിലിതാ ഈ ഇന്ത്യൻ നഗരങ്ങൾ നിങ്ങൾക്കുള്ളവയാണ്. പുതിയ പുതിയ രു...
ഇതിലും ചിലവ് കുറഞ്ഞ നഗരങ്ങള്‍ വേറെയില്ല
കുറഞ്ഞ ചിലവിൽ എങ്ങനെ ജീവിക്കണം എന്നറിയാവുന്നവര്‍ മലയാളികളോളം ആരും കാണില്ല. എവിടെയാണെങ്കിലും ചിലവ് ചുരുക്കിയും പിശുക്കിയും ഒക്കെ ജീവിക്കുവാൻ നമ...
മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം
മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം...ആത്മാക്കളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന, പേടിപ്പെടുത്തുന്ന ഓർമ്മകൾ മനസ്സിൽ ഉണർത്തുന...