Search
  • Follow NativePlanet
Share

Travel News

ചൈനീസ് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ സ‍ഞ്ചാരികള്‍ക്കായി തുറക്കുന്നു.... അപൂര്‍വ്വാവസരം

ചൈനീസ് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ സ‍ഞ്ചാരികള്‍ക്കായി തുറക്കുന്നു.... അപൂര്‍വ്വാവസരം

അടുത്തുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സാധിച്ചില്ലെങ്കില്‍കൂടി അവയുമായി അതിര്‍ത്തി പങ്കിടുന്ന നമ്മുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്...
ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ലോക രാജ്യങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗബാധയുടെ ശക്തി കുറഞ്ഞതും വാക്സിന്&zw...
719 ദിവസങ്ങള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം

719 ദിവസങ്ങള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം

719 ദിവസത്തെ ദീര്‍ഘമായ അടച്ചിടലിനു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് കൂര്‍ഗ് കുശാല്‍നഗറിലെ ബൈലക്കുപ്പെ നംഡ്രോലിംഗ് മൊണാസ്ട്രി എന്ന സുവര്‍ണ്ണ ക...
നീണ്ട രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം മലേഷ്യ തുറക്കുന്നു... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

നീണ്ട രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം മലേഷ്യ തുറക്കുന്നു... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം നീണ്ട അടച്ചിടലിനു ശേഷം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറക്കുവാനൊരുങ്ങി മലേഷ്യ. രണ്ടു ഡോസ് ...
നിയന്ത്രണങ്ങള്‍ നീങ്ങുന്നു, അന്താരാഷ്ട്ര വിമാന സര്‍വ്വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും

നിയന്ത്രണങ്ങള്‍ നീങ്ങുന്നു, അന്താരാഷ്ട്ര വിമാന സര്‍വ്വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും

രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ല നിയന്ത്രണണങ്ങള്‍ പിന്‍വലിക്കുന്നു. മാർച്ച് 27 മുതൽ പതിവ് അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങൾ ...
ലഡാക്കിലേക്കാണോ? ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ ഇതാ

ലഡാക്കിലേക്കാണോ? ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ ഇതാ

ഇന്ത്യയിലെ സ‍ഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ല‍ഡാക്ക് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സഞ്ചാരികളാല്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. ല‍ഡാക്കിലേക്കുള്ള യാത്...
യുക്രൈനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ സംഘം ശനിയാഴ്ച എത്തും; സംഘത്തിൽ 470 പേർ

യുക്രൈനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ സംഘം ശനിയാഴ്ച എത്തും; സംഘത്തിൽ 470 പേർ

ദില്ലി; യുക്രെയ്നില്‍ കുടുങ്ങിയ പൗരന്മാരുമായുള്ള ഇന്ത്യയുടെ ആദ്യ വിമാനം ശനിയാഴ്ച വൈകീട്ടോടെ മുംബൈയിൽ എത്തും. 470 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉള്ളത്....
വരുന്ന മൂന്ന് മാസങ്ങളിലേക്ക് യാത്രാ പ്ലാനുകളുമായി 59 ശതമാനം സഞ്ചാരികളും! സര്‍വ്വേ ഫലം ഇങ്ങനെ

വരുന്ന മൂന്ന് മാസങ്ങളിലേക്ക് യാത്രാ പ്ലാനുകളുമായി 59 ശതമാനം സഞ്ചാരികളും! സര്‍വ്വേ ഫലം ഇങ്ങനെ

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ യാത്രാ പ്ലാനുകളുമായി സഞ്ചാരികളൊരുങ്ങുന്നു. വരുന്ന മൂന്ന് മാസങ്ങളില്‍ ഇന്ത്യക്കാര്‍ കൂടുതല...
തത്കാല്‍ ‌ടിക്കറ്റ് ബുക്കിങ്ങിനു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ഐആര്‍സി‌ടിസി

തത്കാല്‍ ‌ടിക്കറ്റ് ബുക്കിങ്ങിനു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ഐആര്‍സി‌ടിസി

റെയില്‍വേ ‌ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. റെയില്‍വേയുടെ തത്കാല്‍ ‌ടിക്കറ്റ് ബുക്കിങ്ങുകള്‍ക്...
താജ്മഹലിലേക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്

താജ്മഹലിലേക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്

നിത്യ പ്രണയത്തിന്‍റെ സ്മാരകമെന്ന് വാഴ്ത്തപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുവാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര പു...
കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും... ആദ്യ കാരവാന്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം 25ന് വാഗമണ്ണില്‍

കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും... ആദ്യ കാരവാന്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം 25ന് വാഗമണ്ണില്‍

മാറുന്ന വിനോദസഞ്ചാര രംഗത്തെ പ്രധാന മാറ്റങ്ങളിലൊന്നായ കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും. കേരളത്തിലെ ആദ്യ കാരവാന്‍ പാര്‍ക്കിന് ഫെബ്രുവരി 25ന് വാഗ...
12 വര്‍ഷമായി ട്രക്കില്‍ ലോകം ചുറ്റുന്ന ദമ്പതികള്‍... പിന്നിട്ടത് 90 രാജ്യങ്ങള്‍

12 വര്‍ഷമായി ട്രക്കില്‍ ലോകം ചുറ്റുന്ന ദമ്പതികള്‍... പിന്നിട്ടത് 90 രാജ്യങ്ങള്‍

യാത്ര ചെയ്ത് ജീവിതം ആസ്വദിക്കുന്നവരെ അത്ഭുതത്തോടെയും കുറച്ച് അസൂയയോടെയുമാണ് നമ്മള്‍ നോക്കുന്നത്. അങ്ങനെ യാത്രകളെ ജീവിതമാക്കിയ പലരെയും കണ്ടിട്ട...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+