Western Ghats

Baba Budangiri Famous Hindu Muslim Pilgrimage Site Chikkamag

കാപ്പി ഇന്ത്യയിലെത്തിച്ച സൂഫിവര്യനെ ആരാധിക്കുന്നിടം!

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് കാപ്പി കുടിക്കാതെ ദിവസം തുടങ്ങാന്‍ ബുദ്ധിമുട്ടുള്ളവരാണ് നാം. എന്നാല്‍ ഒരിക്കലെങ്കിലും കാപ്പിയുടെ പിന്നിലെ കഥ ആലോചിച്ചുകാണാന്‍ വഴിയില്ല. എന്നാല്‍ കാപ്പി ഇന്ത്യയിലെത്തിച്ച സൂഫിസന്യാസിയെ ആരാധിക്കുന്...
Coonoor The Best Alternative Ooty

തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??

നല്ലൊരു യാത്ര പ്ലാന്‍ ചെയ്ത് പോയിട്ട് അവിടെ എത്തിപ്പോള്‍ തിരക്കുകൊണ്ട് നട്ടംതിരിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാവരും അവധിക്കാലവും ഒഴിവു ദിനങ...
Hill Stations Kerala Family Holidays

ഭാരങ്ങളെല്ലാം മറക്കാം...പോകാം മലമുകളിലേക്ക്..!!

ജോലിഭാരങ്ങളും ജീവിത പ്രാരാബ്ധങ്ങളും മടുപ്പിച്ച ഒരാളാണെങ്കില്‍ കൂടുതല്‍ ആലോചിക്കാനില്ല. ഒരു തിരിച്ചു വരവിന് യാത്ര അനിവാര്യമാണെന്ന സത്യം ഉള്‍ക്കൊണ്ട് അടുത്ത വഴി ആലോചിക്ക...
Must Visit Top Monsoon Destinations Kerala

മഴയില്‍ കാണേണ്ട കേരളത്തിലെ സ്ഥലങ്ങള്‍

മഴക്കാലം മലയാളിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. മഴയിലെ ഓര്‍മ്മകളും മഴക്കളികളുമെല്ലാം എത്ര നാളുകള്‍ കഴിഞ്ഞാലും വിലപ്പെട്ടവ തന്നെയായിരിക്കും. വീട്ടില്‍ വെറുതെയിരിക്...
Perfect Summer Destinations Tamil Nadu

സമ്മർ വെക്കേഷന് തമിഴ്നാട്ടിലേക്ക്: വേനൽക്കാല യാത്രയ്ക്ക് 8 സ്ഥലങ്ങൾ

ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂർവഘട്ടം അതാണ് തമിഴ്നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാൽ തന്നെ തമിഴ്നാട്ടിൽ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്. ഇവയിൽ ഊട്ടി, കൊടൈക്കനാൽ തുടങ്ങി...
Things Do Karnataka This Summer

വേനൽ യാത്രകൾക്ക് കർണ്ണാടക!

ബാംഗ്ലൂർ ഒരു ഐ ടി നഗരമായി ഉയർന്ന് വന്നപ്പോളാണ് കർണാടക ടൂറിസത്തിന്റെ കാലം തെളിഞ്ഞത്. കർണാടകയിലെ പല സ്ഥലങ്ങളും ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിച്ചിരിക്കുകയാണ...
Tourist Attractions Western Ghats

പശ്ചിമഘട്ടത്തിൽ സഞ്ചാരികൾ സന്ദർ‌ശിച്ചിരിക്കേണ്ട 25 പറുദീസകൾ

പശ്ചിമഘട്ടം പോലെ ഇത്രയും സുന്ദരമായതും ജൈവ വൈവിധ്യങ്ങൾ ഉള്ളതുമായ ഒരു മലനിര ലോകത്ത് തന്നെ അപൂർവമാണ്. അതുകൊണ്ട് മാത്രമാണ് 2012ൽ പശ്ചിമഘട്ടത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പ...
Things Know About Mahabaleshwar

മഹാബലേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍...
Best Places Adventure Trekking Karnataka

കർണാടകയിലെ ‌ട്രെക്കിംഗ് പറുദീസകൾ

പശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കർണാടകയുടെ മലനിരകളിൽ പലതും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷനുകളാണ്. ചിക്കമഗളൂർ, കൂർഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കർണാടകയിലെ പ്രശസ...
Pookode Lake Wayanad

വയനാട്ടി‌ലെ പൂക്കോട് തടാകം; ഇന്ത്യയുടെ മാപ്പ് പോലെ ഒരു തടാകം!

വ‌യനാട് ജില്ലയിലെ സുന്ദരമായ ഒരു ശു‌ദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം. ഈ തടാകത്തിന്റേ ആകൃതിക്കും ഒരു പ്രത്യേകതയു...
Things Know About Illikkal Kallu

നരകപാലം മുതൽ നീലക്കൊടു‌വേലി വരെ; ഇല്ലിക്കൽ കല്ലെന്ന വിചിത്ര ലോകം!!

ഒരുകാലത്ത് അധികം പ്രശസ്തമല്ലാതിരുന്ന, കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലി‌ലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. ‌സോഷ്യൽ മീഡിയകളിലെ ‌ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ല...
Things Know About Palakkad Gap

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാ‌ലക്കാട് നിന്ന് ‌ത‌മിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സുപരി‌ചിമായ സ്ഥലമാണ് പാലക്കാ‌ട് ചുരം എന്ന് അറിയപ്പെടുന്ന പാലക്കാട് ഗ്യാപ്. സമുദ്ര നിരപ്പിൽ നിന്ന് വെറും 14...