Search
  • Follow NativePlanet
Share

തമിഴ് നാട്

നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തിൽ; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്

നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തിൽ; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്

നവഗ്രഹക്ഷേത്രങ്ങൾ ദർശിക്കുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാന കാര്യങ്ങളിലൊന്നാണ്. നവഗ്രഹങ്ങളിൽ ഓരോ ഗ്രഹങ്ങൾക്കുമായി ഓരോ ക്ഷ...
നട്ടുച്ചയ്ക്കും മഞ്ഞിറങ്ങുന്ന മേഘമല.. കൈയ്യെത്തിപ്പിടിക്കാം മേഘങ്ങളെ.. പക്ഷേ ഊട്ടി 'മോഡിൽ' പോകരുത്..

നട്ടുച്ചയ്ക്കും മഞ്ഞിറങ്ങുന്ന മേഘമല.. കൈയ്യെത്തിപ്പിടിക്കാം മേഘങ്ങളെ.. പക്ഷേ ഊട്ടി 'മോഡിൽ' പോകരുത്..

പകൽ മുഴുവനും കുന്നിറങ്ങി വരുന്ന മേഘങ്ങളുടെ നാട്.. വളഞ്ഞു കിടക്കുന്ന ചുരം കയറിയെത്തുന്ന അത്ഭുത ലോകം. മലയാളികൾക്ക് കൗതുകം സമ്മാനിക്കുന്ന ഈ ഇടമാണ് മേ...
കലയോടൊപ്പം വിശ്വാസവും വളര്‍ന്ന കാലം!ചോള ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

കലയോടൊപ്പം വിശ്വാസവും വളര്‍ന്ന കാലം!ചോള ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

തമിഴ്നാട്ടിലെ മാത്രമല്ല, തെക്കേ ഇന്ത്യ തന്നെ മൊത്തത്തില്‍ വളര്‍ന്ന ഒരു കാലഘട്ടമായിരുന്നു ചോളഭരണ കാലം. കലയും സംസ്കാരവും മാത്രമല്ല, വിശ്വാസങ്ങള്&zwj...
കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

പലപ്പോഴും വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ക്ഷേത്രങ്ങളാണ് തമിഴ്നാട്ടിലുള്ളത്. അക്കാലത്ത് ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് അതി...
കൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെ

കൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെ

മലയാളികളുടെ യാത്രാ ഓര്‍മ്മകളില്‍ ഏറ്റവുമധികം കടന്നുവന്നിട്ടുള്ള ഇടമാണ് കൊടൈക്കനാല്‍. ഊട്ടി കഴിഞ്ഞാല്‍ തമിഴ്നാട്ടിലെത്തുന്ന സഞ്ചാരികളുടെ പ്...
അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

കടലിനെ സാക്ഷിയാക്കി കല്ലില്‍ ചരിത്രം കൊത്തിത്തീര്‍ത്ത് നാ‌‌ടാണ് മഹാബലിപുരം. വരണ്ടു കിടക്കുന്ന, കടല്‍ക്കാറ്റടിക്കുന്ന മാമല്ലപുരത്തെ കരിങ്കല...
കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍... 1018 നഗരങ്ങള്‍ക്ക് ഇനി തമിഴ്പേര്!!

കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍... 1018 നഗരങ്ങള്‍ക്ക് ഇനി തമിഴ്പേര്!!

തമിഴ്നാട്ടിലെ 1018 സ്ഥലങ്ങളുടെ പേരുകള്‍ തനിതമിഴില്‍ ഇനി കേള്‍ക്കാം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങളുട...
ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണം

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണം

ചെന്നൈ എന്നാല്‍ പലര്‍ക്കും പല തരത്തിലുള്ള ഓര്‍മ്മകളാണ്. തലയുടെയും അണ്ണന്‍റെയും ഇളയദളപതിയുടെും മുഖമായിരിക്കും കൂടുതല്‍ പേര്‍ക്കും ചെന്നൈ എന...
മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

ഊട്ടി...കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഒക്കെ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര നഗരം..ഏതൊരു സ‍ഞ്ചാരിയെയും ആകർഷിക്ക...
ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നാട്... കണ്ണീർക്കടലുമായി പ്രാർഥിക്കുവാനെത്തുന്നവർ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി സന്തോഷത്തോടെ തിരികെ പോകുന്നയ...
പട്ടിന്റെ നഗരത്തിലെ കാണാക്കാഴ്ചകൾ

പട്ടിന്റെ നഗരത്തിലെ കാണാക്കാഴ്ചകൾ

ചരിത്രവും ആത്മീയതയും വിനോദവും ആനന്ദവും എല്ലാം ഒരുപോലെ സമന്വയിച്ചിരിക്കുന്ന ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എഏതു തരത്തിലുള്ള സഞ്ചാരികളെയും ഒര...
ആയിരം വർഷം പഴക്കമുള്ള നിധി വിഗ്രഹത്തിനടയിൽ സൂക്ഷിക്കുന്ന ക്ഷേത്രം

ആയിരം വർഷം പഴക്കമുള്ള നിധി വിഗ്രഹത്തിനടയിൽ സൂക്ഷിക്കുന്ന ക്ഷേത്രം

നിഗൂഢത നിറഞ്ഞ ക്ഷേത്രങ്ങളാൽ സമ്പന്നമായ നാടാണ് തമിഴ്നാട്. ശാസ്ത്രം എത്രയൊക്കെ വളർന്നു എന്നു പറഞ്ഞാലും അതിനൊന്നും വിശദീകരിക്കുവാനും തള്ളിപ്പറയുവ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X