Search
  • Follow NativePlanet
Share
» »കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍... 1018 നഗരങ്ങള്‍ക്ക് ഇനി തമിഴ്പേര്!!

കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍... 1018 നഗരങ്ങള്‍ക്ക് ഇനി തമിഴ്പേര്!!

തമിഴ്നാട്ടിലെ 1018 സ്ഥലങ്ങളുടെ പേരുകള്‍ തനിതമിഴില്‍ ഇനി കേള്‍ക്കാം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങളുടെ പേരുമാറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു.

തമിഴ്നാട്ടിലെ 1018 സ്ഥലങ്ങളുടെ പേരുകള്‍ തനിതമിഴില്‍ ഇനി കേള്‍ക്കാം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങളുടെ പേരുമാറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. തമിഴ്നാട്ടിലെ 1018 സ്ഥലങ്ങളുടെ ഇംഗ്ലീഷ് ചുവയുള്ള പേരുകളെയാണ് തമിഴിലേക്ക് മാറ്റുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
തമിഴ് ഉച്ചാരണത്തിന് അനുസൃതമായാണ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് കോയമ്പത്തൂര്‍ കോയംപുത്തൂരം അംബ‌ട്ടൂര്‍ അംബത്തൂരുമായി മാറും.

tamilnadu name changes

പ്രധാന പേരുമാറ്റങ്ങള്‍ ഇങ്ങനെ
കോയമ്പത്തൂര്‍- കോയംപുത്തൂര്‍
മധുര- മതുര
വെല്ലൂര്‍- വേലൂര്‍
പെരമ്പൂര്‍-പേരാമ്പൂര്‍
തൊണ്ടിയാര്‍പേട്ട്- തണ്ടിയാര്‍പേട്ടൈ
എഗ്മോര്‍- എഴുമ്പൂര്‍
ധര്‍മ്മപുരി- താമരുപുരി
പൂനമല്ല-പൂവിറുന്തവല്ലി
സെയ്ദാപേട്ട്- സയ്താപേ‌ട്ടൈ
ഗിണ്ടി പാര്‍ക്ക്- ഗിണ്ടി പൂങ്കാ
വില്ലുപുരം-വിഴുപുറം
ടൂ‌ട്ടിക്കോറിന്‍-തൂത്തുക്കു‌ടി
പൂനമല്ലി- പൂവിറുന്തവല്ലി
മുത്തുപേട്ട്-മുത്തുപേട്ടൈ
കട്ടൂര്‍- കാട്ടൂര്
മൈലാപ്പൂര്‍- മയിലാപ്പൂര്‍
ട്രിപ്പികെയ്ന്‍- തിരുവല്ലിക്കേനി
നരസിംഹനായകന്‍ പാളയം- നരസിമ്മ നായക്കന്‍ പാളയം
ചിന്ന തന്‍ഡകം - ചിന്ന തന്‍ഡാകം
പെരിയനായ്ക്കന്‍ പാളയം- പെരിയനായക്കന്‍ പാളയം.
ഇതു കൂടാതെ പല ഗ്രാമങ്ങളുടെ പേരിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+