ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം തമിഴ്നാട്ടിലെ വേളങ്കണ്ണി പള്ളിയായിരിക്കും. എന്നാല്‍ രൂപ കല്പനയില്‍ ഏറ്റവും സുന്ദരം ഏതെന്ന് ചോദിച്ചാല്‍ പറയാന്‍ നിരവധി പള്ളികള്‍ കാണാം. ഇന്ത്യയില്‍ ഉടനീളം ചെറുതും വലുതുമായി ആകര്‍ഷകവും സുന്ദരവുമായ നിരവധി പള്ളികള്‍ കാണാം.
രൂപ ഭംഗിയില്‍ സ്ഥിരം ഗോഥിക് ശൈലിയില്‍ നിന്ന് വ്യത്യസ്തത കാണിക്കുന്ന ഇന്ത്യയിലെ 40 പള്ളികള്‍ പരിചയപ്പെടാം. ഹൈന്ദവരുടെ പുണ്യസ്ഥലമായ വാരണാസി ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ വ്യത്യസ്ത രൂപത്തില്‍ നിര്‍മ്മിച്ച പള്ളികള്‍ ഉണ്ട്.
01. സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന, ഓള്‍ഡ് ഗോവ
02. സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍, ന്യൂഡല്‍ഹി
03. സെന്റ് ജോസഫ് കത്തീഡ്രല്‍, ഹൈദരബാദ്
04. ഔർ ലേഡി ഓഫ് റോസറി ചര്‍ച്ച്, മംഗലാപുരം
05. സെന്റ് ഫിലോമിന ചര്‍ച്ച്, മൈസൂര്‍
06. സെന്റ് സേവ്യര്‍ ചര്‍ച്ച്, കോട്ടാര്‍
07. ലൂര്‍ദ് മാത പള്ളി, തൃശൂര്‍
08. ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍, പോണ്ടിച്ചേരി
09. സെന്റ് മേരീസ് കത്തീഡ്രല്‍, പുനലൂര്‍
Photo Courtesy: Danielsdelhi
10. സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളി, കോട്ടപ്പുറം
11. ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍, ആഗ്ര
12. സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, അസന്‍സോള്‍
13. ഔര്‍ ലേഡീ ഓഫ് ഫാമിലി റോസറി ഓഫ് ഫാത്തിമ കത്തീഡ്രല്‍
Photo Courtesy: Blackberet1978
14. സെന്റ് മേരീസ് കത്തീഡ്രല്‍, വാരണാസി
15. കപ്പല്‍ പള്ളി, കൊച്ചി
16. മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് കത്തീഡ്രല്‍, കൊഹിമ
17. സെന്റ് മേരീസ് കത്തീഡ്രല്‍, ചങ്ങനാശ്ശേരി
18. വിമലഗിരി കത്തീഡ്രല്‍, കോട്ടയം
19. സെന്റ് പാട്രിക്ക് കത്തീഡ്രല്‍, പൂനെ
20. സെന്റ് ജോസഫ്സ് കത്തീഡ്രല്‍, ജാംഷെഡ്‌പൂര്‍
21. സെന്റ് തോമസ് കത്തീഡ്രല്‍, ഇരിങ്ങാലക്കുട
22. സെന്റ് ജോസഫ്സ് കത്തീഡ്രല്‍ തിരുവനന്തപുരം
23. സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കത്തീഡ്രല്‍, ബാംഗ്ലൂര്‍
Photo Courtesy: Saad Faruque
24. സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍, ഷിമോഗ
Photo Courtesy: Vinayak GS
25. പ്രേം മന്ദിര്‍ കത്തീഡ്രല്‍, രാജ്‌കോട്ട്
Photo Courtesy: The Discoverer
26. മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് കത്തീഡ്രല്‍. ഷില്ലോംഗ്
27. മോസ്റ്റ് ഹോളി റോസറി കത്തീഡ്രല്‍, കല്‍ക്കട്ട
28. ഇമാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍, ഡാര്‍ജിലിംഗ്
29. ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍, തങ്കശ്ശേരി
Photo Courtesy: Joachim Specht
30. സെന്റ് തോമസ് കത്തീഡ്രല്‍, പാല
31. ഫ്രാന്‍സീസ് ദേ സാലസ് കത്തീഡ്രല്‍, നാഗ്‌പൂര്‍
32. സെന്റ് ജോസഫ്സ് കത്തീഡ്രല്‍, ഇംഫാല്‍
Photo Courtesy: Mu6
33. സെന്റ് ജോണ്‍സ് കത്തീഡ്രല്‍, തിരുവല്ല
34. സെന്റ് മേരീസ് കത്തീഡ്രല്‍, ജലന്ദര്‍
35. അസംപ്ഷന്‍ കത്തീഡ്രല്‍, വെല്ലൂര്‍
36. ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍, സേലം
37. സെന്റ് ജോസഫ് കത്തീഡ്രല്‍, ലക്‌നൗ
38. മേഡക് കത്തീഡ്രല്‍, മേഡക്
39. ഓള്‍ സെയിന്റ്സ് ചര്‍ച്ച്, അലഹബാദ്
Photo Courtesy: Dhirendram



Click it and Unblock the Notifications

















