Search
  • Follow NativePlanet
Share

travel guide

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാൻ ‌സമയമായി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാൻ ‌സമയമായി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാൻ സഞ്ചാ‌രികൾക്ക് അവസരം. 2017 ജനുവ‌രി 14 മുതല്‍ ഫെബ്രുവരി 24 വരെയാണ് പൊതുജനങ്ങള്‍ക്ക് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍...
ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

ക‌ശ്മീരിലേത് പോലെ മഞ്ഞ് പെ‌യ്യുന്ന ഒരു സ്ഥലം ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഒരു...
നവദമ്പ‌‌‌തിമാർക്ക് രാപ്പാർക്കാൻ പ്രണയത്തിന്റെ ‌താഴ്‌വാരങ്ങൾ

നവദമ്പ‌‌‌തിമാർക്ക് രാപ്പാർക്കാൻ പ്രണയത്തിന്റെ ‌താഴ്‌വാരങ്ങൾ

മലനിരകളുടെ അടിത്തട്ടില്‍ പരന്ന് കിടക്കുന്ന താഴ്വാരങ്ങളില്‍ ഏതാണ് സുന്ദരമല്ലാത്തത്. പച്ചപുത‌ച്ച് സുന്ദരമായികിടക്കുന്നതാണ് ‌പല താഴ്വാരങ്ങളും. മിക്ക താഴ്വാരങ്ങളുടേയും...
ലണ്ടനും പാരീസും ശ്രുതിക്ക് വേണ്ട!

ലണ്ടനും പാരീസും ശ്രുതിക്ക് വേണ്ട!

ഇന്ത്യയിലെ നായികമാരോട് അവരുടെ ഇഷ്ടപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ ഭൂ‌രിഭാഗം പേരും പറയുന്നത് ലണ്ടനും പാരീസുമാണ്. ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹോളിഡേ ചിലവഴിക്കാൻ...
ഖജ്ജ്യാർ എന്ന കുഞ്ഞൻ സ്വിറ്റ്സർലാൻഡ്

ഖജ്ജ്യാർ എന്ന കുഞ്ഞൻ സ്വിറ്റ്സർലാൻഡ്

ഹിമാചാൽപ്രദേശിലെ ഡൽഹൗസിയിൽ നിന്ന് 24 കിലോമീറ്റർ അകലെയായി ചാമ്പ ജില്ലയിൽ സ്ഥിതി ചെയ്യു‌ന്ന കു‌ഞ്ഞൻ ഹിൽസ്റ്റേഷനാണ് ഖജ്ജ്യാർ. ഒറ്റ കാഴ്ചയിൽ തന്നെ സ്വിറ്റ്സർലാൻഡ് പോലെ തോന്നിക്കുന്നതിനാൽ...
ആൻഡമാനിലെ ഏറ്റവും വിചിത്രമായ ദ്വീപ് ഇതാണ്

ആൻഡമാനിലെ ഏറ്റവും വിചിത്രമായ ദ്വീപ് ഇതാണ്

ആൻഡമാനിലെ അതിശയ ദ്വീ‌‌പുകളിൽ ഒന്നാ‌യ ബാരതാങ് ദ്വീപ് വിചിത്രമായ കാര്യങ്ങൾക്ക് പേരുകേട്ട ദ്വീപുകളിൽ ഒന്നാണ്. അസാധാരണവും വിചിത്രവുമായ നിരവധി കാര്യങ്ങൾ സഞ്ചാരികൾക്കായി പ്രകൃതി തന്നെ...
പട്ടിഇറച്ചിയും ചിലന്തിയും പുഴുക്കളും നാഗാബസാറിലെ കാഴ്ചകൾ

പട്ടിഇറച്ചിയും ചിലന്തിയും പുഴുക്കളും നാഗാബസാറിലെ കാഴ്ചകൾ

നാഗലാൻഡി‌ന്റെ തലസ്ഥാനമായ കൊഹിമയിലെ നാഗ ബസാറിനേ‌ക്കുറിച്ച് നിങ്ങൾ കേ‌ട്ടിട്ടുണ്ടാകും. ലോക്കൽ മാർക്കറ്റ് എന്ന് കൂടി അറിയപ്പെടുന്ന ഈ മാർക്കറ്റിന് കൊഹിമ പട്ടണത്തിന്റെ അത്രയും ത‌ന്നെ...
നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

നോർത്ത് ഈസ്റ്റ് എന്ന് കേ‌ൾക്കുമ്പോൾ പലർക്കും ഉള്ളിൽ ഒരു ഭയമാണ്. ഉൾഫാ തീവ്രവാദികളും ബോഡോ തീവ്രവാദികളും നരഭോജികളായ മനുഷ്യരുമൊക്കെയുള്ള നാ‌ട്ടിലേക്ക് എ‌ങ്ങനെയാണ് യാത്ര പോകുക എന്ന്...
കുമാരപർവ്വതയ്ക്ക് പകരം ബണ്ടാജെയിലേക്ക് പോകാം

കുമാരപർവ്വതയ്ക്ക് പകരം ബണ്ടാജെയിലേക്ക് പോകാം

ബാംഗ്ലൂരിൽ നിന്നുള്ള ട്രെക്കിംഗ് ‌പ്രിയരുടെ പ്രിയപ്പെട്ട സ്ഥലമാണ് കുമാരപർവ്വത ബാംഗ്ലൂർ നഗരത്തി‌ൽ നിന്ന് വീക്കെൻഡുകളിൽ കുമാരപർവ്വത ട്രെക്കിംഗിന് പോകുന്നവർ നിരവധിയാണ്. എന്നാൽ ഇത്തവണ...
കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന 5 അപൂര്‍വ ബീച്ചുകൾ

കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന 5 അപൂര്‍വ ബീച്ചുകൾ

ക്ലിഫ് സൈഡ് ബീച്ചുകൾ (Cliff-side Beaches) എന്ന് കേട്ടിട്ടില്ലേ. കുന്നുകളോട് മുട്ടിയുരുമി നിൽക്കുന്ന സുന്ദരമായ കടൽത്തീ‌രം വർക്കല സന്ദർശിക്കുന്നവർക്ക് കാണാൻ കഴിയും. എന്നാൽ അത്തരത്തിലുള്ള...
വെറും 299 രൂപ മുതൽ ഹോട്ടൽ ബുക്ക് ചെയ്യാവുന്ന 10 സ്ഥലങ്ങൾ

വെറും 299 രൂപ മുതൽ ഹോട്ടൽ ബുക്ക് ചെയ്യാവുന്ന 10 സ്ഥലങ്ങൾ

ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണോ നിങ്ങൾ? എങ്കിൽ വിമാനനിരക്കിലും ഹോട്ടൽ ബുക്കിംഗ് നിരക്കിലും 50% ഡിസ്കൗണ്ട് നേടി യാത്ര ചെയ്യാൻ പാക്ക് ചെയ്തോളു. മെ‌യ്ക്ക് മൈട്രിപ്പിന്റെ ഡിസ്കൗണ്ട് കൂപ്പണുകൾ...
അവിസ്മരണീയ യാത്ര അനുഭവങ്ങൾ സമ്മാനിക്കൂ; നിങ്ങളുടെ പ്രിയപ്പെ‌ട്ടവർക്കുള്ള സമ്മാനം ഗഭീരമാകട്

പിറന്നാളിനൊ വിവാഹ വാർഷികത്തിനൊ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്ന സമ്മാനങ്ങൾ അമൂല്യമായ ഒന്നായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ. അതുകൊണ്ട് തന്നെ അവ‌ർക്ക് പ്രിയങ്കരമായ ഒരു സമ്മാനം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+