Search
  • Follow NativePlanet
Share

travel guide

ദീപാവലിക്ക് ഇനി അധികം നാളില്ല

ദീപാവലിക്ക് ഇനി അധികം നാളില്ല

ദീപാവലിക്ക് ഇനി അധികം നാ‌ളില്ല. ദീപാവലി നാളി‌ലേ യാത്രയ്ക്ക് ഇപ്പോഴെ ഒരുങ്ങാം. അതും ട്രാവൽ വെബ്സൈറ്റുകൾ ന‌ൽകുന്ന അതുല്ല്യ ഓഫറുകളുമായി. Makemytrip coupon for August 2016! Get 40% Off...
ഓരോ കൃഷ്ണഭക്തനും അറി‌ഞ്ഞിരിക്കണം, ഇന്ത്യയി‌ലെ ഈ ശ്രീകൃഷ്ണ ക്ഷേത്രങ്ങളേക്കുറിച്ച്

ഓരോ കൃഷ്ണഭക്തനും അറി‌ഞ്ഞിരിക്കണം, ഇന്ത്യയി‌ലെ ഈ ശ്രീകൃഷ്ണ ക്ഷേത്രങ്ങളേക്കുറിച്ച്

ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രമല്ല, അഹിന്ദുക്കളായ ആളുകള്‍ക്ക് പോലും ആരാധന തോന്നിയിട്ടുള്ള ‌ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാന്‍. കവിയും ഗാന രചയിതാവുമായ യൂസഫലി കേച്ചേ‌രിക്ക് കൃഷ്ണനോട്...
സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

മേഡക്കിലെ ഏറ്റവും പ്രധാനപ്പെട്ടതും വിപുലമായി കൊണ്ടാടുന്നതുമായ ആഘോഷമാണ്‌ ബതുകമ്മ ഉത്സവം. തെലുങ്കാന മേഖലയുമായി ബന്ധപ്പെട്ട ഈ ഉത്സവത്തില്‍ സ്‌ത്രീകള്‍ മാത്രമേ പങ്കെടുക്കാറുള്ളൂ....
ലക്ഷ്മിയും കുബേരനും ഒരുമിച്ച് നില്‍ക്കുന്ന ഏകക്ഷേത്രം

ലക്ഷ്മിയും കുബേരനും ഒരുമിച്ച് നില്‍ക്കുന്ന ഏകക്ഷേത്രം

കുബേരന്‍ എന്ന് പറയുമ്പോഴെ സമ്പത്തുള്ളവരേയാണ് ഓര്‍മ്മവരിക. ദേ‌വന്മാരില്‍ ഏറ്റവും സമ്പത്തുള്ള ദേ‌വനായിട്ടാണ് കുബേരന്‍ അറിയപ്പെടുന്നത്. അധികം ഉയരമില്ലാത്തതും നീല...
വണ്ടറടിക്കാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച 15 കാര്യങ്ങള്‍

വണ്ടറടിക്കാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച 15 കാര്യങ്ങള്‍

ചില ‌സഞ്ചാരികള്‍ അങ്ങനെയാ‌ണ്, ഏറ്റവും മികച്ചത് തേടിയാണ് അവരുടെ യാത്ര. മികച്ച‌ത് തേടിയുള്ള യാത്രയില്‍ അവര്‍ മിക‌ച്ചത് തന്നെ കണ്ടെത്തും. ഏറ്റവും മികച്ച ബീച്ച്, ഏറ്റവും...
പുരാണകഥകള്‍ കണ്ട് അനുഭവിക്കാന്‍ ഒരു സ്ഥലം

പുരാണകഥകള്‍ കണ്ട് അനുഭവിക്കാന്‍ ഒരു സ്ഥലം

രാമയണത്തിലേയും മഹാഭാരത‌ത്തിലേയും കഥപാത്ര‌ങ്ങള്‍ സുപരിചിതമാണ്. എന്നാ‌ല്‍ ആ കഥാ പാത്രങ്ങളേയോക്കെ കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് കണ്‍മുന്നില്‍ പ്രതിമകള്‍...
ഭീമേശ്വരിയിൽ ചെയ്യാൻ 9 കാര്യങ്ങൾ

ഭീമേശ്വരിയിൽ ചെയ്യാൻ 9 കാര്യങ്ങൾ

ബാംഗ്ലൂരിലെ നഗരജീവിതത്തലെ തിരക്കിൽ നിന്നും മടുപ്പിൽ നിന്നും ഒന്ന് ഓടിയൊളിക്കാൻ പറ്റിയ ഇടമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് പ്രകൃതി സ്നേഹികൾക്കും സാഹസിക പ്രിയർക്കും ഒരു പോലെ...
ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഇന്ത്യയിലാണ്

ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഇന്ത്യയിലാണ്

ഏഷ്യയിലെ സുന്ദരമായ ബീച്ചുകളേക്കുറിച്ച് പറയുമ്പോള്‍ തായ്‌ലാ‌ന്‍ഡിനേക്കുറിച്ച് ചിന്തിക്കു‌ന്നവരാണ് നമ്മള്‍. എന്നാല്‍ അതി‌ലും സുന്ദരമായ ബീ‌ച്ച് ഇന്ത്യയിലുണ്ട്....
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പാലങ്ങളിലൂടെ ട്രെയിൻ യാത്ര ചെയ്തിരിക്കണം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പാലങ്ങളിലൂടെ ട്രെയിൻ യാത്ര ചെയ്തിരിക്കണം

നദിക്ക് കുറുകേയുള്ള നീളം കൂടിയ പാലങ്ങളിലൂടെ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ. ജീവിതത്തിൽ ലഭിക്കുന്ന സുന്ദരമായ അനുഭവങ്ങളിൽ ഒന്നായിരിക്കും അത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയി‌നിൽ യാത്ര...
ഇന്ത്യയുടെ അ‌ങ്ങേ‌യറ്റത്തെ ഗ്രാമം

ഇന്ത്യയുടെ അ‌ങ്ങേ‌യറ്റത്തെ ഗ്രാമം

സമുദ്രനിരപ്പില്‍ നിന്ന് 3118 അടി ഉയര‌ത്തിലായി ബ‌ദരിനാഥ് എന്ന പുണ്യഭൂമിയുടെ അങ്ങേ‌ച്ചരുവിലായി ഒരു ഇന്ത്യന്‍ ഗ്രാമം ഉണ്ട്. ഉത്തരഖാണ്ഡിലെ തന്നെ സുന്ദരമായ ഗ്രാമങ്ങളില്‍...
കശ്മീ‌രില്‍ ‌യാത്ര പോകുന്നത് സുരക്ഷിതമാണോ? കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ടതെല്ലാം

കശ്മീ‌രില്‍ ‌യാത്ര പോകുന്നത് സുരക്ഷിതമാണോ? കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ടതെല്ലാം

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന് കശ്മീ‌ര്‍ വിശേഷി‌പ്പിക്കപ്പെടുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഉള്ളില്‍ ഒരു ഭയമാ‌ണ്....
ബാംഗ്ലൂരിലെ 5 ഇറ്റാലിയന്‍ റെസ്റ്റോറെ‌ന്റുകള്‍!

ബാംഗ്ലൂരിലെ 5 ഇറ്റാലിയന്‍ റെസ്റ്റോറെ‌ന്റുകള്‍!

തലശ്ശേരി ബി‌രിയാണി മുതല്‍ ഹൈദരബാദി ബിരിയാണി വരെ കിട്ടുന്ന ബാംഗ്ലൂരില്‍ ‌ലോകത്തി‌ലെ ഒട്ടുമിക്ക എല്ലാ‌ത്തരം വിഭ‌വങ്ങ‌ളും ലഭിക്കും. ചൈനീസ് വിഭവങ്ങള്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+