സമുദ്രനിരപ്പില്‍ നിന്ന് 3118 അടി ഉയരത്തിലായി ബദരിനാഥ് എന്ന പുണ്യഭൂമിയുടെ അങ്ങേച്ചരുവിലായി ഒരു ഇന്ത്യന്‍ ഗ്രാമം ഉണ്ട്. ഉത്തരഖാണ്ഡിലെ തന്നെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നായ മന. ഏത് വിദൂരതയിലും എത്തിച്ചേരുന്ന സഞ്ചാരികള്‍ ഈ ഗ്രാമത്തിന് ഒരു പേരിട്ടു, ഇന്ത്യയുടെ അവസാനത്ത ഗ്രാമം. കാരണം ഈ ഗ്രാമം താണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് ടിബറ്റില്‍ എത്തിയാലെ മറ്റൊരു ഗ്രാമം കാണാന്‍ കഴിയു.
ബദരിനഥില്‍ നിന്ന് വേറും മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളു ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍. ഏകദേശം 15 മിനുറ്റ് ദേശീയ പാത 58ലൂടെ ഡ്രൈവ് ചെയ്താല്‍ സുന്ദരമായ ഈ ഗ്രാമത്തില്‍ എത്തിച്ചേരാം. ഈ ഗ്രാമത്തില്‍ നിന്ന് 24 കിലോമീറ്റര്‍ മാറിയാണ് ടിബറ്റ് ബോര്‍ഡര്‍ സ്ഥിതി ചെയ്യുന്നത്
ഗ്രാമത്തേക്കുറിച്ച്
മന ചുരം
Photo Courtesy: Manojkhurana
എത്തിച്ചേരാന്‍
കാഴ്ചകള്‍
Photo Courtesy: Gouravmsh
വസുന്ധര വെള്ളച്ചാട്ടം
ഭീം പുള്‍
സടോപന്ത് തടാകം
Photo Courtesy: Soumit ban
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
2013ലെ ഉരുള്‍പൊട്ടല്‍
Photo Courtesy: Diariocritico de Venezuela
2013ലെ ഉരുള്‍പൊട്ടല്‍
Photo Courtesy: Diariocritico de Venezuela
2013ലെ ഉരുള്‍പൊട്ടല്‍
Photo Courtesy: Diariocritico de Venezuela
ഗ്രാമീണ സ്ത്രീ
നന്ദാദേവി
Photo Courtesy: Subhajit Saha
നന്ദാദേവി
Photo Courtesy: Spattadar



Click it and Unblock the Notifications













