കുബേരന് എന്ന് പറയുമ്പോഴെ സമ്പത്തുള്ളവരേയാണ് ഓര്‍മ്മവരിക. ദേവന്മാരില്‍ ഏറ്റവും സമ്പത്തുള്ള ദേവനായിട്ടാണ് കുബേരന്‍ അറിയപ്പെടുന്നത്. അധികം ഉയരമില്ലാത്തതും നീല നിറക്കാരനുമായ കുബേരന്റെ വാഹനം മനുഷ്യനാണ്. സമ്പന്നനായ കുബേരന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്.
ചെന്നൈക്ക് സമീപത്തുള്ള രത്നമംഗലത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 4000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരം 5 തട്ടുകളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ ചെലവിട്ട് രാജലക്ഷ്മി കുമാര ട്രസ്റ്റ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ധനികനായ കുബേരനും ധനത്തിന്റെ ദേവതയായ ലക്ഷ്മിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
കുബേരന്‍ സമ്പത്തിന്റെ ദേവനായ കഥ
കുബേരന്‍ സമ്പത്തിന്റെ ദേവനായ കഥ
Photo Courtesy: Tamil Oneindia
കുബേരന്‍ സമ്പത്തിന്റെ ദേവനായ കഥ
Photo Courtesy: Tamil Oneindia
കുബേരന്‍ സമ്പത്തിന്റെ ദേവനായ കഥ
Photo Courtesy: Tamil Oneindia
കുബേര പൂജ
Photo Courtesy: Tamil Oneindia
വെങ്കടേശ്വരന്റെ കല്ല്യാണം
Photo Courtesy: Tamil Oneindia



Click it and Unblock the Notifications














