Search
  • Follow NativePlanet
Share
» »കോയമ്പത്തൂര്‍ യാത്ര ഇനി ഈസി; ഈ ഡിപ്പോകളിൽ നിന്നും നേരിട്ട് ബസ് സർവീസ്, അറിയാം..

കോയമ്പത്തൂര്‍ യാത്ര ഇനി ഈസി; ഈ ഡിപ്പോകളിൽ നിന്നും നേരിട്ട് ബസ് സർവീസ്, അറിയാം..

പലവിധ ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്നും ഒരുപാടാളുകൾ ആശ്രയിക്കുന്ന സ്ഥലമാണ് കോയമ്പത്തൂർ. പഠനത്തിൽ തുടങ്ങി ബിസിനസിനും വസ്ത്രങ്ങൾ മേടിക്കാനും വാഹനത്തിന്‍റെ സ്പെയർ പാർട്സുകൾ വാങ്ങാനും വരെ ആളുകൾ കോയമ്പത്തൂരിലേക്ക് പോകുന്നു. പാലക്കാട് എത്തി അവിടുന്ന് ട്രെയിൻ മാർഗമോ അല്ലെങ്കിൽ ബസിനോ ആണ് സ്ഥിരം കോയമ്പത്തൂരിലേക്കുള്ള വഴി.

മലയാളികളുടെ കോയമ്പത്തൂർ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുവാൻ കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് സർവീസുകൾ നടത്തുന്നു. കുറഞ്ഞ ചെലവിൽ മികച്ച യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ യാത്രകള‍് തിരഞ്ഞെടുക്കാം. കെഎസ്ആര്‍ടിസിയുടെ കോയമ്പത്തൂർ റൂട്ടുകൾ, സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

Coimbatore Trip In KSRTC

ഇരിങ്ങാലക്കുട കോയമ്പത്തൂർ ഇന്റർസ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസ്

ഇരിങ്ങാലക്കുട- കോയമ്പത്തൂർ ഇന്റർസ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസ് തൃശൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഇരിങ്ങാലക്കുടയിൽ നിന്നും
രാവിലെ 05:45 നും വൈകുന്നേരം 35:35 നും പെരുമ്പിള്ളിശ്ശേരി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട്, വാളയാർ വഴിയാണ് ബസ് പോകുന്നത്. കോയമ്പത്തൂരിൽ നിന്ന് രാവിലെ 10:35 നും രാത്രി 8:25 നും ഇരിഞ്ഞാലക്കുടയ്ക്കും ബസ് സർവീട് നടത്തും.

ഇരിങ്ങാലക്കുട- കോയമ്പത്തൂർ

05:45 ഇരിങ്ങാലക്കുട
06:30 തൃശ്ശൂർ
08.30 പാലക്കാട്
10: 05 കോയമ്പത്തൂർ

കോയമ്പത്തൂർ-ഇരിങ്ങാലക്കുട

10:35 കോയമ്പത്തൂർ
12:15 പാലക്കാട്
14:20 തൃശ്ശൂർ
15:00 ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട- കോയമ്പത്തൂർ

15:30 ഇരിങ്ങാലക്കുട
16:15 തൃശ്ശൂർ
18:20 പാലക്കാട്
19:55 കോയമ്പത്തൂർ

കോയമ്പത്തൂർ-ഇരിങ്ങാലക്കുട

20:25 കോയമ്പത്തൂർ
22:05 പാലക്കാട്
00:05 തൃശ്ശൂർ
00:40 ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട 0480-2823990.

മണ്ണാർക്കാട് - കോയമ്പത്തൂർ ഇന്റർസ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസ്

മണ്ണാർക്കാട് നിന്നും രാവിലെ 07:30നും വൈകുന്നേരം 3 5:40 നും അഗളി, ആനക്കട്ടി വഴിയും കോയമ്പത്തൂർ നിന്നും രാവിലെ 10:40 നും രാത്രി 68:50 നും ബസ് സർവീസ് നടത്തുന്നു.

മണ്ണാർക്കാട്- കോയമ്പത്തൂർ

07:30 മണ്ണാർക്കാട്
08:45 അഗളി
09:15 ആനക്കട്ടി
10:10 കോയമ്പത്തൂർ

കോയമ്പത്തൂർ-മണ്ണാർക്കാട്

10:40 കോയമ്പത്തൂർ
11:40 ആനക്കട്ടി
12:10 അഗലി
13:25 മണ്ണാർക്കാട്

പെരിന്തൽമണ്ണ-കോയമ്പത്തൂർ

14:25 പെരിന്തൽമണ്ണ
15:40 മണ്ണാർക്കാട്
16:55 അഗളി
17:25 ആനക്കട്ടി
18:20 കോയമ്പത്തൂർ‌

കോയമ്പത്തൂർ-മണ്ണാർക്കാട്

18:50 കോയമ്പത്തൂർ
19:50 ആനക്കട്ടി
20:20 അഗലി
21:30 മണ്ണാർക്കാട്
മണ്ണാർക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മണ്ണാർക്കാട് 04924-225150

അടൂർ-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ

അടൂരിൽ നിന്നും രാവിലെ 05:10 നും തിരികെ
കോയമ്പത്തൂർ നിന്നു വൈകിട്ട് 05:10 നും പുറപ്പെടുന്നു. -പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി,കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ,പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട്, വാളയാർ വഴിയായിരിക്കും യാത്ര.

അടൂർ -കോയമ്പത്തൂർ FP

അടൂർ 05:10am
കോട്ടയം 07:00am
മൂവാറ്റുപുഴ 08:55am
അങ്കമാലി 09:55am
തൃശൂർ 11:45am
പാലക്കാട് 01:30pm
കോയമ്പത്തൂർ 03:20 pm

കോയമ്പത്തൂർ -അടൂർ FP

കോയമ്പത്തൂർ 05:10pm
പാലക്കാട് 06:50pm
തൃശൂർ 09:15pm
അങ്കമാലി. 10:30pm
മൂവാറ്റുപുഴ. 11:25 pm
കോട്ടയം 01:05am
അടൂർ 02:45am
അടൂർ 04734-224764/224767

ഗുരുവായൂർ- കോയമ്പത്തൂർ ബസ്

ഗുരുവായൂർ നിന്നും രാവിലെ 05:15നും കോയമ്പത്തൂർ നിന്നും രാവിലെ 11:00 നും
രാത്രി 9:30 നും തൃശ്ശൂർ,നെന്മാറ, കൊഴിഞ്ഞാമ്പാറ റൂട്ട് വഴി ഗുരുവായൂർ- കോയമ്പത്തൂർ ബസ് സർവീസ് നടത്തും.

ഗുരുവായൂർ-കോയമ്പത്തൂർ ബസ്

5:15 ഗുരുവായൂർ
06:30 തൃശ്ശൂർ
07:55 നെന്മാറ
09:15 കൊഴിഞ്ഞാമ്പാറ
10:30കോയമ്പത്തൂർ

കോയമ്പത്തൂർ-തൃശൂർ

1:00 കോയമ്പത്തൂർ
12:15 കൊഴിഞ്ഞാമ്പാറ
13:35 നെന്മാറ
15:00 തൃശ്ശൂർ

തൃശൂർ-കോയമ്പത്തൂർ

5:30 തൃശ്ശൂർ
16:55 നെന്മാറ
18:15 കൊഴിഞ്ഞാമ്പാറ
19:30 കോയമ്പത്തൂർ

കോയമ്പത്തൂർ-ഗുരുവായൂർ

21:30 കോയമ്പത്തൂർ
22:45 കൊഴിഞ്ഞാമ്പാറ
00:15 നെന്മാറ
01:45 തൃശ്ശൂർ
02:30 ഗുരുവായൂർ
ഗുരുവായൂർ 0487 2556450

കായംകുളം- കോയമ്പത്തൂർ ബസ്

കായംകുളത്തു നിന്നും
രാവിലെ 04:05നും കോയമ്പത്തൂർ നിന്നും വൈകുന്നേരം 15:15 നും
ഹരിപ്പാട്,ആലപ്പുഴ, തൃശൂർ, പാലക്കാട് വഴി സര്‍വീസ് നടത്തുന്നു.

കായംകുളം-കോയമ്പത്തൂർ

04:05 കായംകുളം
05:25 ആലപ്പുഴ
10:05 തൃശ്ശൂർ
12:05 പാലക്കാട്
13:40കോയമ്പത്തൂർ

കോയമ്പത്തൂർ-കായംകുളം

15:15 കോയമ്പത്തൂർ
16:55 പാലക്കാട്
19:10 തൃശ്ശൂർ
23:30 ആലപ്പുഴ
00:50 കായംകുളം

കായംകുളം 0479-2442022

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+