Search
  • Follow NativePlanet
Share
» »എറണാകുളം-പാലക്കാട്-ആഗ്ര വഴി ഡല്‍ഹി ട്രെയിൻ നാളെ.. ബുക്കിങ് തുടങ്ങി

എറണാകുളം-പാലക്കാട്-ആഗ്ര വഴി ഡല്‍ഹി ട്രെയിൻ നാളെ.. ബുക്കിങ് തുടങ്ങി

വിഷു കഴിഞ്ഞെങ്കിലും യാത്രാ തിരക്കുകൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങേണ്ടവരും വിഷുവിമായി മാത്രം നാട്ടിലെത്തിയവരുമെല്ലാം തിരികെയുള്ള യാത്രയുടെ തിരക്കുകളിലാണ്. നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് അവസാന നിമിഷം കിട്ടുവാൻ ഒരു സാധ്യതയുമില്ല. ഈ തിരക്ക് കണക്കാക്കി റെയിൽവേ പ്രത്യേക സർവീസുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിലൊന്നാണ് എറണാകുളത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ

Ernakulam-Hazrat Nizamuddin Special Train On April 16

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ വൺവേ ട്രെയിന്‍

എറണാകുളത്ത് നിന്ന് ഏപ്രിൽ 16 ബുധനാഴ്ച വൈകിട്ട് 6.05 ന് പുറപ്പെടുന്ന
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ സൂപ്പർ ഫാസ്റ്റ് ട്രെയിൻ 18 വെള്ളിയാഴ്ച രാത്രി 8.35 ന് -ഹസ്രത്ത് നിസാമുദ്ദീനില്‌ എത്തും. 50 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസ് ആണ് ട്രെയിനിനുള്ളത്. 1115 രൂപയാണ് നിരക്ക്. 15ന് രാവിലെ 6.35 വരെയുള്ള അപ്‍ഡേറ്റ് അനുസരിച്ച് 926 ടിക്കറ്റുകൾ ഇനി
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ റൂട്ടിൽ ലഭ്യമാണ്.

1. എറണാകുളം ജങ്ഷൻ - 18:05 pm
2. ആലപ്പുഴ - 18:35 pm
3. തൃശൂർ - 19:43 pm
4. പാലക്കാട് ജങ്ഷൻ - 21:37 pm
5. പോടനൂർ ജങ്ഷൻ - 23:00 pm
6. തിരുപ്പൂർ - 23:50 pm
7. ഈറോഡ് ജങ്ഷൻ - 00:45 am
8. സേലം ജങ്ഷൻ - 01:47 am
9. ജോളാർപ്പേട്ട ജങ്ഷൻ - 03:58 am
10. കാട്പാടി ജങ്ഷൻ - 05:08 am
11. റേനിഗുണ്ട ജങ്ഷൻ - 07:35 am
12. ഗുദൂർ ജങ്ഷൻ - 09:04 am
13. ഓങ്കോൾ - 11:08 am
14. വിജയവാഡ ജങ്ഷൻ - 14:00 am

15. വാറംഗൽ - 17:05 am
16. ബാല്ഹാർഷാ - 21:00 am
17. നാഗ്പൂർ - 00:20 am
18. ഇതാർസി ജങ്ഷൻ - 05:10 am
19. ഭോപാൽ ജങ്ഷൻ - 06:50 am
20. ബിനാ ജങ്ഷൻ - 08:50 am
21. വിപ്തി ലക്ഷ്മിബായി ജംഷൻ (ജാൻസി) - 11:40 am
22. ഗ്വാളിയർ - 13:10 pm
23. ആഗ്ര കാന്റ് - 15:25 pm
24. മഥുര ജങ്ഷൻ - 16:12 pm
25. ഹസ്രത് നിസാമുദ്ദിൻ - 20:35 pm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ernakulam delhi train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+