Delhi

Seven Wonders Of India

ഇന്ത്യയിലെ സപ്താത്ഭുതങ്ങള്‍ അറിയുമോ?

ലോകത്തിലെ ഏഴ് അത്ഭുതങ്ങള്‍ ഏതൊക്കെയാണ് എന്നു ചോദിച്ചാല്‍ നമുക്കറിയാം. എന്നാല്‍ ഇന്ത്യയിലെ സപ്താത്ഭുതങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പണി പാളും എന്നുറപ്പണ്. പലരും കേട്ടിട്ടുപോലുമുണ്ടാകില്ല ഇതിനെക്കുറിച്ച്. ഇന്ത്യയിലെ അത്ഭുതങ്ങളായി ജനങ്ങള്‍ തി...
Khari Baoli Asia S Largest Spice Market

ഏഷ്യയിലെ ഏറ്റവും വലിയ സ്‌പൈസ് മാര്‍ക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? നൂറ്റാണ്ടുകളായി ഫത്തേപ്പൂരി മസ്ജിദിനു സമീപം നിലകൊള്ളുന്ന ഖാരി ബാവോലി എന്ന ഈ മാര്‍ക്കറ്റിന്...
Indian Places That Look Like Foreign Destinations

യൂറോപ്യന്‍ സ്ഥലങ്ങളുടെ ഇന്ത്യന്‍ അപരന്‍മാര്‍

യാത്രകള്‍ക്ക് മിക്കപ്പോഴും തടസ്സമാകുന്നത് പണമാണ്. അതിര്‍ത്തി കടന്നു യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ലോകവിസ്മയങ്ങള്‍ക്കൊപ്പം നില്&zwj...
Unusual Things To Do In Delhi

ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍

ഡല്‍ഹിയെന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മവരിക പാര്‍ലമെന്റുള്‍പ്പെടെയുള്ള കുറച്ച് കെട്ടിടങ്ങളും തിരക്കിട്ട് പായുന്ന കുറേ മനുഷ്യരുടേയും രൂപങ്ങളുമാണ്. എന്നാല്‍ കുത്തബ് മിന...
Ramlila Performance Centers In Delhi

രാം ലീല കാണാന്‍ ഡല്‍ഹിയിലെ ഈ സ്ഥലങ്ങള്‍

തിന്‍മയ്ക്ക് മേലുള്ള നന്‍മയുടെ വിജയമാണ് നവരാത്രി ആഘോഷങ്ങളുടെ അടിസ്ഥാനം.  പാര്‍വ്വതി ദേവിയുമായും അവരുടെ വിവിധ അവതാരങ്ങളുമായും ബന്ധപ്പെട്ടാണ് നവരാത്രിയുടെ ആഘോഷങ്ങളില്&z...
Architectural Wonders In Agra

താജ്മഹല്‍ മാത്രമല്ല ആഗ്രയിലുള്ളത്!!

ആഗ്ര എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് താജ്മഹല്‍ തന്നെയാണ്. എന്നാല്‍ അത്രയധികം ചരിത്രപ്രാധാന്യമുള്ള നഗരമായ ആഗ്രയില്‍ മറ്റെന്തൊക്കെ കാണാനുണ്ട് എ...
Best Shopping Destinations In Delhi

ഷോപ്പിങ് ഇനി ഡെല്‍ഹിയിലായാലോ

നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഡെല്‍ഹി. അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്മാരകങ്ങളും ചരിത്രം കഥ പറയുന്ന കോട്ടകളും വര്‍ഷങ്ങള്...
Top Bike Riding Destinations In India

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...എന്ത് ചോദ്യമാ മാഷേ ഇത്...ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ എന്നോ..അതേ താല്പര്യമുള്ളൂ. നാട്ടിലുള്ള സ്ഥലങ്ങളെ...
Ancient Markets In India That Still Functioning

സമയചക്രത്തിന്റെ ഉള്ളിലേക്കു വലിക്കുന്ന ഏഴിടങ്ങള്‍

കാലത്തിന്റെ പോക്കില്‍ എല്ലാറ്റിനും മാറ്റം സംഭവിച്ചിരിക്കുന്നുവെന്നു പറയുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ചിലതിനെ നമുക്കു കാണുവാന്‍ സാധിക്കും.ഇത്തരം ഇടങ്ങള്‍ എല്ലാവരെയു...
Most Visited Places In India

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍

ഇന്ത്യയെ അറിയുക, രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുക, വിവിധ സംസ്‌കാരങ്ങളും അറിവുകളും പരിചയപ്പെടുക, കുറേ സ്ഥലങ്ങള്‍ കാണുക തുടങ്ങിയവയാണ് യാത്രയെ സ്‌നേഹിക്കുന്നവരുടെ പ്രധാനപ...
Facts About Taj Mahal That Every Visitor Should Know

താജ്മഹലിനെക്കുറിച്ച് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ലോകാത്ഭുതങ്ങളില്‍ ഒന്നും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരത്തിന്റെ അഭിമാനവുമാണ് ആഗ്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ്മഹല്‍. വര്‍ഷത്തില്‍ രണ്ടു മുതല്‍ നാലു ദശലക...
Patriotic Monuments India

ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ഏഴിടങ്ങള്‍

നമ്മുടെ ഭാരതത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെകാര്യങ്ങളുണ്ട് ഓരോരുത്തരുടെയും മനസ്സില്‍. നാനാത്വത്തില്‍ ഏകത്വവും വ്യത്യസ്തങ്ങളായ സംസ്‌കാരവും ഒക്കെയുള്ള നമ്മുടെ രാജ്യ...