Search
  • Follow NativePlanet
Share
» »19 ഗവി ട്രിപ്പുകൾ, മേയ് മാസ യാത്രകൾ ആഘോഷമാക്കാൻ ആലപ്പുഴ കെഎസ്ആർടിസി

19 ഗവി ട്രിപ്പുകൾ, മേയ് മാസ യാത്രകൾ ആഘോഷമാക്കാൻ ആലപ്പുഴ കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളില്‍ ഗവി ഉൾപ്പെടുത്തിയതു മുതൽ വൻ സ്വീകാര്യതാണ് സഞ്ചാരികളിൽ നിന്നും ലഭിക്കുന്നത്. കാടിന്‍റെയും പച്ചപ്പിന്‍റെയും അത്ഭുത ലോകത്തേയ്ക്കു കടന്നുള്ള ഈ യാത്ര ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കാത്തവരില്ല. ഓരോ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ തന്നെ സീറ്റുകൾ ബുക്ക് ആകുന്നതും ഇതിനാലീണ്. ഇതാ, ഈ മേയ് മാസത്തിൽ ഗവി യാത്ര ആഗ്രഹിക്കുന്നവർക്കായി ആലപ്പുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം 7 ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ഒരു ഉല്ലാസ യാത്ര ഒരുക്കിയിരിക്കുന്നു. വിശദമായി വായിക്കാം.

Alappuzha KSRTC Gavi,Parunthumpara Tour Package
PC:Ajithmon88

കായംകുളം ഡിപ്പോ
ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1550/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെയുള്ള നിരക്കാണിത്. യാത്രാ തിയതികൾ- മെയ് 11(വ്യാഴാഴ്ച), മെയ് 17 (ബുധനാഴ്ച്ച ), മെയ് 24
(ബുധനാഴ്ച്ച).
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9605440234 , 9400441002,

ഹരിപ്പാട് ഡിപ്പോ
ഗവി - പരുന്തും പാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1600/-രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്.
യാത്രാ തിയതികൾ- മെയ് 7 (ഞായറാഴ്ച), മെയ് 31 (ബുധനാഴ്ച)
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9947812214 , 9447975789

gavi
‌‌‌‌‌‌
മാവേലിക്കര

ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1500/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികൾ-
മെയ് 7 (ഞായറാഴ്ച), മെയ് 17 (ബുധറാഴ്ച), മെയ് 25 (വ്യാഴാഴ്ച).
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും-9446313991,9947110905

എടത്വ
ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1500/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികൾ- മെയ് 9
(ചൊവ്വാഴ്ച) മെയ് 15 (തിങ്കളാഴ്ച)
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9846475874, 9947059388

ചെങ്ങന്നൂര്‍
ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1450/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികൾ- മെയ് 5
(വെള്ളിയാഴ്ച) മെയ് 16 (ചൊവ്വാഴ്ച), മെയ് 20(ശനിയാഴ്ച), മെയ് 30 (ചൊവ്വാഴ്ച)
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9846373247, 9496726515.

ഗവി

ആലപ്പുഴ
ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1700/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികൾ- മെയ് 10
(ബുധനാഴ്ച) മെയ് 23 (ചൊവ്വാഴ്ച), മെയ് 31 (ബുധനാഴ്ച).
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9895505815 ,
9446617832

ചേര്‍ത്തല

ഗവി - പരുന്തുംപാറ യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1850/- രൂപ. ഉച്ചഭക്ഷണവും, ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുള്ള തുകയാണിത്. യാത്രാ തിയതികൾ- മെയ് 04
(വ്യാഴാഴ്ച) മെയ് 26 (വെള്ളിയാഴ്ച),
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും-9633305188, 9846507307.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+