Search
  • Follow NativePlanet
Share
» » എല്ലാ ദിവസവും ഗവി യാത്ര; കെഎസ്ആർടിസി ബജറ്റ് ടൂറിസം മേയ് മാസ പാക്കേജ്, എല്ലാ യൂണിറ്റിൽ നിന്നും ഗവി ടൂർ

എല്ലാ ദിവസവും ഗവി യാത്ര; കെഎസ്ആർടിസി ബജറ്റ് ടൂറിസം മേയ് മാസ പാക്കേജ്, എല്ലാ യൂണിറ്റിൽ നിന്നും ഗവി ടൂർ

ഗവി വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തതോടെ ആവേശത്തിലായിരിക്കന്നത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ്. ഗവി ഒരു യാത്രാ മോഹം മാത്രമായിരുന്ന ആയിരക്കണക്കിന് സഞ്ചാരികളുടെ സ്വപ്നം പൂർത്തിയാക്കിയത് ബജറ്റ് ടൂറിസത്തിന്‍റെ ഗവി പാക്കേജുകളാണ്. നീണ്ട ഇടവേളയക്കു ശേഷം ഗവി തുറന്നപ്പോൾ പാക്കേജുകളുമായി കെഎസ്ആർടിസിയും എത്തിയിട്ടുണ്ട്.

കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ ഗവി ഉല്ലാസയാത്രകള്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായി ഗവി കണ്ടുവരാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഇതാ കെഎസ്ആർടിസിയുടെ
വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേയ്ക്കുള്ള ഉല്ലാസയാത്രകളുടെ വിവരങ്ങളും ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പറുകളും നോക്കാം

KSRTC Budget Tourism May 2024 Gavi Packages

PC:https://gavi.kfdcecotourism.com/

കെഎസ്ആർടിസി ഗവി പാക്കേജ്

01/05/2024 ബുധന്‍
കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.
02/05/2024 വ്യാഴം
പത്തനംതിട്ട, തൊടുപുഴ
03/05/2024 വെള്ളി
പാപ്പനംകോട്, പിറവം, പത്തനംതിട്ട
04/05/2024 ശനി
കൊല്ലം, കായംകുളം, പത്തനംതിട്ട
05/05/2024 ഞായര്‍
അടൂര്‍, വൈക്കം, ഹരിപ്പാട്
06/05/2024 തിങ്കള്‍
വെള്ളറട , കോതമംഗലം, കോഴിക്കോട്

07/05/2024 ചൊവ്വ
കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട
08/05/2024 ബുധന്‍
റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട
09/05/2024 വ്യാഴം
തിരു:സിറ്റി, പാല, ചേര്‍ത്തല
10/05/2024 വെള്ളി
കൊല്ലം, തിരുവല്ല, നിലമ്പൂര്‍
11/05/2024 ശനി
തിരുവല്ല, ആലപ്പുഴ, മലപ്പുറം
12/05/2024 ഞായര്‍
നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍

13/05/2024 തിങ്കള്‍
ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി
14/05/2024 ചൊവ്വ
പന്തളം, മാവേലിക്കര, പത്തനംതിട്ട
15/05/2024 ബുധന്‍
വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട
16/05/2024 വ്യാഴം
കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി
17/05/2024 വെള്ളി
പത്തനംതിട്ട, തൊടുപുഴ
18/05/2024 ശനി
കിളിമാനൂര്‍, കോട്ടയം, കായംകുളം

19/05/2024 ഞായര്‍
കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്
20/05/2024 തിങ്കള്‍
റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ
21/05/2024 ചൊവ്വ
കാട്ടാക്കട, വൈക്കം, നിലമ്പൂര്‍
22/05/2024 ബുധന്‍
പുനലൂര്‍, കായംകുളം, പത്തനംതിട്ട
23/05/2024 വ്യാഴം
തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി
24/05/2024 വെള്ളി
പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍

25/05/2024 ശനി
കൊല്ലം, എടത്വ, പത്തനംതിട്ട
26/05/ 2024 ഞായര്‍
പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം
27/05/2024 തിങ്കള്‍
വിതുര, പാല, പത്തനംതിട്ട
28/05/2024 ചൊവ്വ
കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട
29/05/2024 ബുധന്‍
പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്
30/05/2024 വ്യാഴം
നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം
31/05/2024 വെള്ളി
കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം.
ജയകുമാര്‍ വി എ ഫോണ്‍:9447479789 (ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം)
മോനായി ജി കെ ഫോണ്‍:9747969768 (ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം)
സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037 (ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട)

ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874 (ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ)
ഡൊമനിക് പെരേര ഫോണ്‍:9747557737
ഷിന്‍റോ കുര്യന്‍ ഫോണ്‍ :9447744734 (ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട് )
സൂരജ് റ്റി ഫോണ്‍:9544477954 (ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട് )
അനൂപ് കെ 8547109115 (ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം )

വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213 (ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട് )
റോയ് കെ ജെ ഫോണ്‍ :8589995296 (ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍ )
രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773 (ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം)
പ്രശാന്ത് വി പി ഫോണ്‍: 9447223212
(ജില്ലാ കോര്‍ഡിനേറ്റര്‍ കോട്ടയം & എറണാകുളം)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+