കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകളാണ് ഇപ്പോൾ റോഡിലെ പുത്തൻ താരം. മാറുന്ന കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളുമായി എത്തിയിരിക്കുന്ന ബസ് യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു. എസിയും വൈഫൈ, റീഡിങ് ലൈറ്റ് തുടങ്ങിയവ കൂടാതെ, സുരക്ഷിതത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന ബസുകളാണിത്. ദീർഘദൂര യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടൂ കൂടിയ, കുറഞ്ഞ ചെലവിലുള്ള യാത്രാണ് പ്രീമിയം ബസുകൾ വാഗ്ജാനം ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ പത്ത് ബസുകളാണ് സർവീസ് നടത്തുക, ഇപ്പോൾ തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാണ് സർവീസ്. ഇതിൽ ഇന്ന് നമുക്ക് തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തിരുവനന്തപുരം സർവീസിനെ പരിചയപ്പെടാം.
തലസ്ഥാനത്ത് നിന്ന് പാലക്കാടിനും തിരികെയും വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തുന്ന സർവീസ് ആണിത്. നിലവിൽ ഈ റൂട്ടില് രണ്ട് സർവീസുകൾ വീതമാണ്. ഇതാ തിരുവനന്തപുരം-പാലക്കാട്- തിരുവനന്തപുരം കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകൾ പരിചപ്പെടാം. ഒരു ബസ് കോട്ടയം- വൈറ്റില വഴിയും അടുത്തത് കോട്ടയം-മൂവാറ്റുപുഴ വഴിയുമാണ് സർവീസ്.
തിരുവനന്തപുരം-പാലക്കാട് AC പ്രീമിയം സൂപ്പർഫാസ്റ്റ് കോട്ടയം- വൈറ്റില വഴി
തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന തിരുവനന്തപുരം-പാലക്കാട് എസി പ്രീമിയം ബസ് 9 മണിക്കൂർ 40 മിനിറ്റ് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 15:40 ന് പാലക്കാട് എത്തുന്നു. 581 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം - വെഞ്ഞാറമ്മൂട് - കിളിമാനൂർ - ചടയമംഗലം - വാളകം - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - കടുത്തുരുത്തി - തൃപ്പൂണിത്തുറ - വൈറ്റില ഹബ് - എറണാകുളം - ഇടപ്പള്ളി - കൊച്ചിൻ പുത്തൻപള്ളി - ചാടയമംഗലം - ചാടയമംഗലം - കൊച്ചിൻ സർവ്വകലാശാല - നടത്തറ - മണ്ണുത്തി - പട്ടിക്കാട് - വടക്കഞ്ചേരി - കുഴൽമന്നം - പാലക്കാട് എത്തുന്നതാണ് റൂട്ട്.
തിരുവനന്തപുരം-പാലക്കാട് എസി പ്രീമിയം സൂപ്പർഫാസ്റ്റ് കോട്ടയം- വൈറ്റില വഴി സമയം, സ്റ്റോപ്പ്
തിരുവനന്തപുരം - 06:00
വെഞ്ഞാറമ്മൂട് - 06:40
കിളിമാനൂർ - 07:00
ചടയമംഗലം - 07:20
വാളകം - 07:50
കൊട്ടാരക്കര - 08:00
അടൂർ - 08:30
പന്തളം - 08:45
ചെങ്ങന്നൂർ - 09:05
തിരുവല്ല - 09:20
ചങ്ങനാശ്ശേരി - 09:30
കോട്ടയം - 09:55
ഏറ്റുമാനൂർ - 10:15
കടുത്തുരുത്തി - 10:35
തൃപ്പൂണിത്തുറ - 11:20
വൈറ്റില ഹബ് - 11:34
എറണാകുളം - 11:35
ഇടപ്പള്ളി - 11:45
കൊച്ചിൻ യൂണിവേഴ്സിറ്റി - 11:50
ആലുവാ- 12:00
നെടുമ്പാശ്ശേരി സൗത്ത് - 12:10
അങ്കമാലി- 12:25
ചാലക്കുടി - 13:15
പുതുക്കാട് - 13:40
നടത്തറ - 14:00
മണ്ണുത്തി - 14:10
പട്ടിക്കാട് - 14:20
വടക്കഞ്ചേരി - 14:50
കുഴൽമന്നം - 15:20
പാലക്കാട് - 15:40.
തിരികെ പാലക്കാട് നിന്നും രാത്രി 9.15 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 06:45 ന് തിരുവനന്തപുരത്ത് എത്തും. ഒൻപതര മണിക്കൂറാണ് യാത്രാ സമയം,
പാലക്കാട് - തിരുവനന്തപുരം AC പ്രീമിയം സൂപ്പർഫാസ്റ്റ് കോട്ടയം- വൈറ്റില വഴി
പാലക്കാട് - 21:15
കുഴൽമന്നം - 21:30
വടക്കഞ്ചേരി - 22:00
പട്ടിക്കാട് - 22:30
മണ്ണുത്തി -22:40
നടത്തറ - 22:50
പുതുക്കാട് - 23:10
ചാലക്കുടി - 23:35
അങ്കമാലി - 00:15
നെടുമ്പാശ്ശേരി സൗത്ത് - 00:25
ആലുവ - 00:35
കൊച്ചിൻ യൂണിവേഴ്‌സിറ്റി - 00:45
ഇടപ്പള്ളി - 00:50
എറണാകുളം - 00:54
വൈറ്റില ഹബ് - 00:55
തൃപ്പൂണിത്തുറ - 01:15
കടുത്തുരുത്തി - 02:00
ഏറ്റുമാനൂർ - 02:20
കോട്ടയം- 02:55
ചങ്ങനാശ്ശേരി - 03:15
തിരുവല്ല - 03:25
ചെങ്ങന്നൂർ - 03:40
പന്തളം - 04:00
അടൂർ -04:15
കൊട്ടാരക്കര- 05:00
വാളകം - 05:15
ചടയമംഗലം - 05:30
കിളിമാനൂർ - 05:50
വെഞ്ഞാറമ്മൂട് - 06:10
തിരുവനന്തപുരം -06:45
തിരുവനന്തപുരം-പാലക്കാട് എസി സൂപ്പർ ഫാസ്റ്റ്
തിരുവനന്തപുരത്ത് നിന്ന എല്ലാ ദിവസവും രാത്രി 8.15 ന് പുറപ്പെടുന്ന തിരുവനന്തപുരം-പാലക്കാട് എസി സൂപ്പർ ഫാസ്റ്റ് കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-മണ്ണുത്തി വഴി 8 മണിക്കൂർ 55 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 05:10 ന് പാലക്കാട് എത്തും. 560 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം - വെഞ്ഞാറമ്മൂട് - കിളിമാനൂർ - ചടയമംഗലം - വാളകം - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - കുറവിലങ്ങാട് - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - പുതുക്കാട് -നടത്തറ - മണ്ണുത്തി - പട്ടിക്കാട് - വടക്കഞ്ചേരി - കുഴൽമന്നം - പാലക്കാട് എത്തുന്നതാണ് റൂട്ട്.
തിരുവനന്തപുരം-പാലക്കാട് എസി സൂപ്പർ ഫാസ്റ്റ് (മൂവാറ്റുപുഴ- കോട്ടയം- കൊട്ടാരക്കര വഴി)
08.15PM തിരുവനന്തപുരം
08.55PM വെഞ്ഞാറമൂട്
09.10PM കിളിമാനൂർ
10.00PM കൊട്ടാരക്കര
10.20PM അടൂർ
10.35PM പന്തളം
10.55PM ചെങ്ങന്നൂർ
11.15PM തിരുവല്ല
11.30PM ചങ്ങനാശ്ശേരി
12.10AM കോട്ടയം
12.35AM ഏറ്റുമാനൂർ
01.15AM കൂത്താട്ടുകുളം
01.35AM മൂവാറ്റുപുഴ
02.00AM പെരുമ്പാവൂർ
02.25AM അങ്കമാലി
02.40AM ചാലക്കുടി
03.30AM മണ്ണുത്തി
04.10AM വടക്കഞ്ചേരി
04.40AM കുഴൽമന്ദം
05.10AM പാലക്കാട്
പാലക്കാട് -തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് മൂവാറ്റുപുഴ- കോട്ടയം- കൊട്ടാരക്കര വഴി
പാലക്കാട് നിന്ന് എല്ലാ ദിവസവും രാവിലെ 11.00 മണിക്ക് പാലക്കാട് -തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് പുറപ്പെടും. 9 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 20:15 ന് തിരുവനന്തപുരത്ത് എത്തും.
11.00AM പാലക്കാട്
11.25AM കുഴൽമന്ദം
12.00PM വടക്കഞ്ചേരി
12.40PM മണ്ണുത്തി
01.30PM ചാലക്കുടി
02.05PM അങ്കമാലി
02.30PM പെരുമ്പാവൂർ
02.55PM മൂവാറ്റുപുഴ
03.15PM കൂത്താട്ടുകുളം
03.55PM ഏറ്റുമാനൂർ
04.35PM കോട്ടയം
05.05PM ചങ്ങനാശ്ശേരി
05.15PM തിരുവല്ല
05.35PM ചെങ്ങന്നൂർ
05.55PM പന്തളം
06.10PM അടൂർ
06.30PM കൊട്ടാരക്കര
07.20PM കിളിമാനൂർ
07.35PM വെഞ്ഞാറമൂട്
08.15PM തിരുവനന്തപുരം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














