Search
  • Follow NativePlanet
Share
» »പത്തനാപുരത്ത് നിന്ന് കണ്ണൂരിന് പറന്നെത്താം, ഗുരുവായൂരിന് കൃത്യസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്

പത്തനാപുരത്ത് നിന്ന് കണ്ണൂരിന് പറന്നെത്താം, ഗുരുവായൂരിന് കൃത്യസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്

മലബാർ ഭാഗത്തേയ്ക്ക് തെക്കൻ കേരളത്തിൽ നിന്ന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പ്രധാന സ്ഥലങ്ങളെ കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസുകൾ വിജയകരമായി തുടരുന്നവയാണ്. അത്തരത്തിലൊന്നാണ് പത്തനാപുരം - പത്തനംതിട്ട - കണ്ണൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ് സർവീസ്.

എറണാകുളം നിന്നും പത്തനംതിട്ട ,കോന്നി,പത്തനാപുരം ഭാഗത്തേക്കുള്ള ആദ്യത്തെ സർവീസ് കൂടിയായ ഈ ബസ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുന്നവർക്ക് വളരെ ഉപകാരമായ സർവീസുകൂടിയാണ്. പത്തനാപുരത്ത് നിന്നും കോട്ടയം- എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ- കോട്ടക്കൽ- കോഴിക്കോട് വഴി കണ്ണൂരിലെത്തുന്ന വിധത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത്.

Pathanapuram- Kannur Swift Superfast Bus

ഉച്ചകഴിഞ്ഞ് 3.10 ന് പത്തനാപുരത്ത് നിന്നും എടുക്കുന്ന ബസ് പിറ്റേന്ന് 04:40 ന് ചങ്ങനാശേരി, 07:50 ന് എറണാകുളം, രാത്രി 10:25 ന് ഗുരുവായൂർ, 11:50 ന് കോട്ടക്കൽ, പുലർച്ചെ 01:25 കോഴിക്കോട് വഴി പുലർച്ചെ 3.00 മണിക്ക് കണ്ണൂരിൽ എത്തും.

പത്തനാപുരം-കണ്ണൂർ സ്വിഫ്റ്റ് ബസ്

03:10 PM : പത്തനാപുരം
03:30 PM : കോന്നി
03:40 PM : പത്തനംതിട്ട
04:00 PM : കോഴഞ്ചേരി
04:20 PM : തിരുവല്ല
04:40 PM : ചങ്ങനാശ്ശേരി
05:20 PM : കോട്ടയം
06:00 PM : ഏറ്റുമാനൂർ
06:20 PM : കടുത്തുരുത്തി
06:50 PM : തൃപ്പൂണിത്തുറ
07:30 PM : വൈറ്റില
07:50 PM : എറണാകുളം
08:50 PM : പറവൂർ
09:10 PM : കൊടുങ്ങല്ലൂർ
10:25 PM : ഗുരുവായൂർ
10:45 PM : കുന്നംകുളം
11:15 PM : ഇടപ്പാൾ
11:50 PM : കോട്ടക്കൽ
01:25 AM : കോഴിക്കോട്
02:05 AM : വടകര
02:30 AM : തലശ്ശേരി
03:00 AM : കണ്ണൂർ.

കണ്ണൂർ -പത്തനാപുരം സ്വിഫ്റ്റ് ബസ്

കണ്ണൂരിൽ നിന്ന് രാത്രി 7.30 ന് എടുക്കുന്ന കണ്ണൂർ -പത്തനാപുരം സ്വിഫ്റ്റ് ബസ് 10:20 ന് കോഴിക്കോട്, 11:35 ന് കോട്ടക്കൽ, രാത്രി 01:20 ന് ഗുരുവായൂർ, പുലര്‍ച്ചെ 03:50 ന് വൈറ്റില, 5:50 ന് കോട്ടയം, 07:20 ന് പത്തനംതിട്ട വഴി രാവിലെ 07:55 ന് പത്തനാപുരത്ത് എത്തും.

07:30 PM : കണ്ണൂർ
08:00 PM : തലശ്ശേരി
08:45 PM : വടകര
10:20 PM : കോഴിക്കോട്
11:35 PM : കോട്ടക്കൽ
01:20 AM : ഗുരുവായൂർ
02:25 AM : കൊടുങ്ങല്ലൂർ
02:55 AM : പറവൂർ
03:50 AM : വൈറ്റില
04:20 AM : തൃപ്പൂണിത്തുറ
04:40 AM : കടുത്തുരുത്തി
05:20 AM : ഏറ്റുമാനൂർ
05:50 AM : കോട്ടയം
06:20 AM : ചങ്ങനാശ്ശേരി
06:40 AM : തിരുവല്ല
07:00 AM : കോഴഞ്ചേരി
07:20 AM : പത്തനംതിട്ട
07:30 AM : കോന്നി
07:55 AM : പത്തനാപുരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service kannur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+