Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » സഹേലിയോണ്‍ കി ബാരി

സഹേലിയോണ്‍ കി ബാരി, ഉദയ്പൂര്‍

62

ഫത്തേഹ്സാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര പൂന്തോട്ടം 18ാം നൂറ്റാണ്ടില്‍ മഹാറാണാ സംഗ്രാം സിംഗ് നിര്‍മിച്ചതാണെന്നതാണ് ചരിത്രം. വിവാഹ ശേഷം 48 തോഴികളമായി കൊട്ടാരത്തിലേക്ക് വന്ന റാണിക്കുള്ള സമ്മാനമായി രാജാവ് തന്നെയാണത്രേ ഇത് രൂപകല്‍പ്പന ചെയ്തത്.

ഇംഗ്ളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫൗണ്ടനുകളാണ് ഈ മനോഹര പൂന്തോട്ടത്തിന്‍െറ പ്രധാന ആകര്‍ഷണ ബിന്ദു. പക്ഷികളുടെ കൊക്കില്‍ നിന്ന് വെള്ളം ചീറ്റുന്ന തരത്തിലാണ് ഇവയുടെ രൂപകല്‍പ്പന. മാര്‍ബിള്‍ കൊണ്ട് നിര്‍ംിച്ച പവലിയനുകളും പച്ചപ്പുല്‍ തകിടികളും ആകര്‍ഷണമാണ്. രാജകുടുംബത്തിന്‍െറ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെറിയ മ്യൂസിയവും റോസ് ഗാര്‍ഡനും താമര തടാകവുമാണ് ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ദിവസവും രാവിലെ ഒമ്പത് മുതല്‍ ആറ് വരെയാണ് സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun