സന്ദര്‍ശകരുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. 1970ല്‍ നിര്‍മിച്ച ഈ സ്ഥലത്തിന് രാജസ്ഥാന്‍െറ ആദ്യ മുഖ്യമന്ത്രിയായ മോഹന്‍ലാല്‍ സുഖാദിയയുടെ പേരാണ് ഇട്ടിരിക്കുന്നത്. ബോട്ടിംഗിന് സൗകര്യമുള്ള കുളവും അതിനെ ചുറ്റിയുള്ള മനോഹര പൂന്തോട്ടവും ഫൗണ്ടനുമാണ് ഇവിടത്തെ ആകര്‍ഷണം.