ഫതേഹ്സാഗര്‍ തടാകമധ്യത്തിലുള്ള ചെറിയ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഉദയ്പൂര്‍ വാനനിരീക്ഷണകേന്ദ്രം ഡോ. അരവിന്ദ് ഭട്നാഗര്‍ 1976ലാണ് സ്ഥാപിച്ചത്. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയുടെ കീഴിലുള്ള വാനനിരീക്ഷണം സതേണ്‍ കാലിഫോര്‍ണിയയിലെ ബിഗ്ബിയര്‍ തടാകത്തിലുള്ള വാനനിരീക്ഷ കേന്ദ്രത്തിന്‍െറ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.



Click it and Unblock the Notifications