Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » ആകര്‍ഷണങ്ങള് » ഖന്ദ ഗിരി ഗുഹകള്‍

ഖന്ദ ഗിരി ഗുഹകള്‍, ഉദയഗിരി

20

ഉദയഗിരി ഗുഹയില്‍ നിന്നും ഏകദേശം 15-20 കിലോമീറ്റര്‍ ദൂരത്താണ്‌ ഖന്ദഗിരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. നിരവധി പടികള്‍ കയറിവേണം ഭൂതകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ ഗുഹയിലേയ്‌ക്കെത്താന്‍. ജൈന സന്യാസിമാരുടെ താമസത്തിനായി സ്ഥാപിച്ച 15 ഗുഹകള്‍ ഇവിടെയുണ്ട്‌. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ഹുഹകളുടെ ഭിത്തിയില്‍ നിരവധി ശിലാലിഖിതങ്ങളും ശില്‍പങ്ങളും ഉണ്ട്‌.

പാറകള്‍ ചെത്തിയുണ്ടാക്കിയിരിക്കുന്ന ചിത്രങ്ങളും മനോഹരങ്ങളായ അലങ്കാരങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്‌. മലമുകളില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനോഹരമായൊരു ജൈന ക്ഷേത്രമുണ്ട്‌. ജനുവരി മാസത്തിന്റെ അവസാനത്തില്‍ നിരവധി സന്യാസിമാര്‍ ഇവിടെ ഒത്തുചേര്‍ന്ന്‌ ഹിന്ദു പുരാണങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്‌. ഇതേകാലയളവില്‍ ഇവിടെ നടക്കുന്ന മേളയിലേക്ക്‌ നിരവധി പേര്‍ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun