Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » ആകര്‍ഷണങ്ങള് » ലങ്കുഡി മലകള്‍

ലങ്കുഡി മലകള്‍, ഉദയഗിരി

20

മഹാനദി അഴിപ്രദേശത്തു നിന്നും 90 കിലോമീറ്റര്‍ അകലെ ജയ്‌പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ മലയാണ്‌ ലങ്കുഡി മലകള്‍ . മനോഹരമായ കെലുവ നദി ഈ മലകളിലൂടെയാണ്‌ ഒഴുകുന്നത്‌. പ്രകൃതി മനോഹരമായ ഈ സ്ഥലത്ത്‌ ഒഡീഷയിലെ അത്യപൂര്‍വമായ ഒരു ബുദ്ധ പ്രതിമ ഉണ്ട്‌. ഈ സ്ഥലത്ത്‌ നിന്ന്‌ കണ്ടെത്തിയ കല്ലില്‍ കൊത്തിയെടുത്ത 34 സ്‌തൂപങ്ങളാണ്‌ പ്രധാന ആകര്‍ഷണം. സമാധി മുദ്രയില്‍ ഇരിക്കുന്ന പകുതി ചിരിക്കുന്ന ബുദ്ധ പ്രതിമയാണ്‌ ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ബുദ്ധന്റെ മറ്റ്‌ നിരവധി പ്രതിമകളും ഇവിടെയുണ്ട്‌.

ആര്‍ക്കിയളജിക്കല്‍ സര്‍വെ ഇന്ത്യ സംരക്ഷിക്കുന്ന ഈസ്ഥലത്ത്‌ ഹിന്ദു ദേവീ ദേവന്‍മാരുടെ അസാധാരണങ്ങളായ നിരവധി പ്രതിമകള്‍ കണ്ടെത്തിയിട്ടുണ്ട്‌. സര്‍വ്വാഭരണ ഭൂഷിതയായുള്ള താര ദേവിയുടെ ചിരിക്കുന്ന മുഖത്തോടുകൂടി ശില്‌പം അതിമനോഹരമാണ്‌. ഒരുകൈയ്യില്‍ താമരയുമായി ഇരിക്കുന്ന പ്രജനാപരമിതയുടെ ശില്‍പം പുരാതനകാലത്തെയും മധ്യകാലത്തെയും സ്‌ത്രീകളെ ഉപാസിക്കുന്നതിന്റെ തെളിവാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed