Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » ആകര്‍ഷണങ്ങള് » ഉദയഗിരി ഗുഹകള്‍

ഉദയഗിരി ഗുഹകള്‍, ഉദയഗിരി

20

ഭുവനേശ്വറിനും കട്ടക്കിനും വളെ അടുത്താണ്‌ മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്‌. ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്‌. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌ ഈ ഗുഹകള്‍. ജൈന സന്യാസിമാരുടെ താമസത്തിനായി ഖരവേല രാജാവ്‌ നിര്‍മ്മിച്ചതാണ്‌ വാസ്‌തുവിദ്യയില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഈ ഗുഹകള്‍. ബിസി രണ്ടാം നൂറ്റാണ്ട്‌ മുതലുള്ളതാണീ ഗുഹകള്‍ എന്നാണ്‌ പറയപ്പെടുന്നത്‌. നിരവധി കൊത്തുപണികളുള്ള മനോഹരങ്ങളായ ഈ ഗുഹകള്‍ കാണാന്‍ നിരവധി ബുദ്ധമത വിശ്വാസികളും സഞ്ചാരികളും ഇവിടെ എത്താറുണ്ട്‌.

അടുത്തിടെ കുഴിച്ചെടുത്ത നിരവധി ബുദ്ധ വിഹാരങ്ങളും സ്‌തൂപങ്ങളും ഇവിടെ കാണാം. നിരവധി ബുദ്ധമത സഞ്ചാരകള്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. ഈ ഗുഹകളില്‍ റാണികുംഭ, ഹാത്തികുംഭ,ഗണേശകുംഭ എന്നി വ കൊത്തുപണികളും ലിഖിതങ്ങളും ഏറെയുള്ള ഗുഹകളാണ്‌. ഖരവേല രാജവംശത്തെ സംബന്ധിക്കുന്ന നിരവധി പുരാതന ചരിത്ര സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടുത്തെ ശിലാലിഖിതങ്ങള്‍ വഴി തെളിച്ചിട്ടുണ്ട്‌. മറ്റ്‌ ഗുഹകളിലും മനോഹരങ്ങളായ ശില്‍പങ്ങള്‍ കാണാന്‍ കഴിയും. ഉദയഗിരി ഗുഹയ്‌ക്ക്‌ തൊട്ടടുത്തുള്ള ഖന്ധഗരി ഗുഹയും കാണേണ്ടതാണ്‌. രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഗുഹകളില്‍ പ്രവേശനം അനുവദിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat