Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » ആകര്‍ഷണങ്ങള് » ലളിത്‌ഗിരി

ലളിത്‌ഗിരി, ഉദയഗിരി

20

ലളിത്‌ഗിരിയും ഉദയഗിരിയും രത്‌നഗിരിയും ചേര്‍ന്നാണ്‌ പുഷ്‌പ സര്‍വകലാശാല അഥവ വജ്രത്രികോണം ഉണ്ടായത്‌ . ഇതുവരെ ഉള്ളതില്‍ ആദ്യത്തെ ബുദ്ധ സമുച്ചയം ഇവിടെയാണ്‌. ഉദയഗിരിയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയുള്ള ലളിത്‌ഗിരിയില്‍ ഗൗതമബുദ്ധന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമുണ്ട്‌. വിവിധ ഉത്‌ഖനനങ്ങളിലൂടെ കണ്ടെത്തിയ എഡി ഒന്നാം നൂറ്റാണ്ട്‌ മുതലുള്ള പുരാവസ്‌തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. വിവിധ സ്ഥിതികളിലുള്ള ബുദ്ധ പ്രതിമകള്‍ക്ക്‌ പുറമെ നിരവധി ഹിന്ദു ദേവീ ദേവന്‍മാരുടെ പ്രതിമകളും സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത പഴയ ആഭരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. മല മുകളില്‍ ബുദ്ധവിഹാരത്തിന്റെ അവശിഷ്‌ടങ്ങള്‍, സ്‌തൂപങ്ങള്‍, ചെയ്‌ത്യ ഹാള്‍ ,പുതുക്കി പണിത കല്‍ തൂണ്‍ എന്നിവയും കാണാം. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ലളിതഗിരിയില്‍ നിരവധി കൊത്തുപണികളുള്ള ഒരു ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങളും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat