Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ധര്‍മ്മശാല മഹന്ത

ധര്‍മ്മശാല മഹന്ത, ഉന

17

വിഷ്ണുദേവ ഭക്തനായിരുന്ന ബാബ നകോദര്‍ ദാസ് പണിത ഈ ദേവാലയം ഉന പട്ടണത്തില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയാണ്. പഞ്ചദേവ ഉപാസകന്‍ അഥവാ അഞ്ച് ദേവഗണങ്ങളെ ആരാധിക്കുന്ന വ്യക്തിയായിരുന്ന ഇദ്ദേഹം മുഗള്‍ രാജാവായ അക്ബറിന്‍റെ കാലത്താണ് ജീവിച്ചിരുന്നത്. ചുമര്‍ ചിത്രങ്ങള്‍ക്ക് പേര്കേട്ട രണ്ട് എടുപ്പുകള്‍ ഈ മന്ദിരത്തിലുണ്ട്. ബൈഠക് അഥവാ വിശ്രമമുറിയില്‍ പഴയകാല പെയിന്‍റിങ്ങുകളുടെ വലിയൊരു ശേഖരമുണ്ട്. മഹന്ത ലക്ഷ്മി ധറിന്‍റെ വാക്കുകളില്‍ തന്‍റെ പിതാമഹന്‍റെ കാലത്തെ ഒരു മേസ്തിരിയാണ് ഈ പെയിന്‍റിങ്ങുകളുടെ സൃഷ്ടാവ്. ചുമര്‍ ഛായാചിത്രങ്ങള്‍ക്ക് പുറമെ നാടോടി കലകളും ഈ ദേവാലയത്തിന്‍റെ ഭിത്തികളില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരിയായ മീരാ സേത്ത്  വാള്‍ പെയിന്‍റിങ്സ് ഓഫ് ദി വെസ്റ്റേണ്‍ ഹിമാലയ  എന്ന തന്‍റെ പുസ്തകത്തില്‍ പരാമര്‍ശിച്ച പോലെ നിലവിലെ മഹന്തയുടെ പിതാവായ മഹന്ത ലക്ഷ്മി ധറിന്‍റെ പക്കല്‍ ഒരു സനദ് അഥവാ അംഗീകാര പത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മുന്‍ഗാമികള്‍ക്ക് മുഗള്‍ രാജാവായ ഔറംഗസീബ് 1667 ല്‍ സമ്മാനിച്ച താണത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu