Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ദേരാ ബാബ ബര്‍ബാഗ് സിങ് ഗുരുദ്വാര

ദേരാ ബാബ ബര്‍ബാഗ് സിങ് ഗുരുദ്വാര, ഉന

17

വിശ്രുത സിഖ് മത പുരോഹിതനായ ബാബ ബര്‍ബാഗ് സിങ് സ്ഥാപിച്ച ഈ ഗുരുദ്വാര ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ യൂക്കാലിപ്ടസ് മരങ്ങള്‍ വെണ്‍ചാമരം വീശുന്ന ഒരു കുന്നിന്‍റെ മുകളിലാണ്. മാന്‍ജി സാഹിബ് ഗുരുദ്വാര എന്നാണ് നാട്ടുകാര്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്.

ബാബ രാംസിങിന്‍റെ പുത്രനായ ബര്‍ബാഗ് സിങിന് ഈ മന്ദിരം സമര്‍പ്പിക്കപ്പെട്ടു. പേര്കേട്ട സമൂഹ്യ പരിഷ്കര്‍ത്താവും സിഖ് മതസ്ഥരുടെ ആത്മീയ നേതാവുമാണ് ഇദ്ദേഹം. കുന്നിന്‍ മുകളിലെ സുരഭിലമായ അന്തരീക്ഷവും താഴെ താഴ്വാര ദൃശ്യവും സഞ്ചാരികള്‍ക്ക് അമൂല്യമായ അനുഭൂതി നല്‍കും. എല്ലാ വര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഒരുത്സവം ഇവിടെ കൊണ്ടാടുന്നു. ബാബ ബര്‍ബാഗ് സിങ് മേള എന്നും ഹൊല മൊഹല്ല ഉത്സവം എന്ന പേരിലുമാണ് ഇതറിയപ്പെടുന്നത്. ബാബ ബര്‍ബാഗ് സിങിന്‍റെ മാസ്മരിക ശക്തി ജനങ്ങള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്. മാനസിക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളാണ് ബാബയുടെ മാന്ത്രിക സ്പര്‍ശത്താല്‍ രോഗവിമുക്തരാവുമെന്ന വിശ്വാസത്തില്‍ ആശ്രമം സന്ദര്‍ശിക്കുന്നത്. ദുരാത്മാക്കള്‍ ബാധിച്ചവരെയും  മസന്ദു കള്‍ എന്നറിയപ്പെടുന്ന ഇവിടത്തെ പുരോഹിതര്‍ ശുശ്രൂഷിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
27 Aug,Thu
Return On
28 Aug,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Aug,Thu
Check Out
28 Aug,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Aug,Thu
Return On
28 Aug,Fri