Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള്‍
  • 01ശീതള ദേവി ക്ഷേത്രം

    ശീതള ദേവി ക്ഷേത്രം

    ക്ഷേത്രപെരുമകള്‍ കൊണ്ട് അനുഗ്രഹീതമായ ഉന ജില്ലയിലെ പേരുകേട്ട മറ്റൊരു ക്ഷേത്രമാണ് ശീതളദേവീ ക്ഷേത്രം. ഉന ജില്ലയിലെ ധര്‍മ്മശാല മഹല്‍ന്തന്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രസാന്നിദ്ധ്യം. ദുര്‍ഗ്ഗ ദേവിയുടെ അവതാരമായ ശീതള ദേവിക്ക് സമര്‍പ്പിതമാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02അംബ്

    അംബ്

    ഹിമാചല്‍ പ്രദേശിലെ ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെയാണ് അംബ് എന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രം.ഉന പട്ടണം വഴി കടന്ന്പോകുന്ന ധര്‍മ്മശാല-ചണ്ഡീഗഢ് പാതയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം പണ്ട് ജസ്വാല്‍ രാജാക്കന്മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 03സോല സിങി ധര്‍

    സോല സിങി ധര്‍

    ഉന ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് സോല സിങി ധര്‍ അഥവാ ജസ്വന്‍ ധര്‍ എന്ന ഗിരിനിരകള്‍ കാണാതെ പോകാനാവില്ല. ഇതിന്‍റെ ആദ്യത്തെ 14 കിലോമീറ്റര്‍ ദൈര്‍ഘ്യം ആരംഭിക്കുന്ന ത് കങ്റ ജില്ലയില്‍ ബീസ് സദിക്കരയിലുള്ള തല്‍വാര...

    + കൂടുതല്‍ വായിക്കുക
  • 04ദ്യുന്സര്‍ മഹാദേവ ക്ഷേത്രം

    ദ്യുന്സര്‍ മഹാദേവ ക്ഷേത്രം

    ഉന ജില്ലയിലെ ബഹി ഗ്രാമത്തിലാണ് ഈ ക്ഷേത്രം. മഹാഭാരത വേദത്തിലെ പാണ്ഡവരുടെ കൊട്ടാരപുരോഹിതനായിരുന്ന ദൌമ്യ മഹര്‍ഷി പണ്ട് ഇവിടെ വന്നിരുന്നെന്നും ഈ ഭൂസൌന്ദര്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഇവിടെ തങ്ങി ഹിന്ദുദേവനായ ശിവനെ പൂജിച്ച് പോന്നെന്നുമാണ് ഐതിഹ്യം. മഹര്‍ഷിയുടെ...

    + കൂടുതല്‍ വായിക്കുക
  • 05ശിവ ബാരി

    ശിവ ബാരി

    ഉന ജില്ലയില്‍ ഹൊഷിയാര്‍പുര്‍-ധര്‍മ്മശാല പാതയിലാണ് ഈ പുണ്യ സഞ്ചാരകേന്ദ്രം.സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രപരിസരത്താണ് മഹാഭാരത വേദത്തിലെ ദ്രോണാചാര്യര്‍ പാണ്ഡവര്‍ക്ക് അന്പെയ്ത്ത് വിദ്യ പരിശീലിപ്പിച്ചതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 06ബങന ലതിയാന്‍ പിപലു

    ബങന ലതിയാന്‍ പിപലു

    സോല സിങി ധര്‍ എന്ന മലനിരയുടെ ഉച്ചിയിലാണ് ബങന ലതിയാന്‍ പിപലു എന്ന ബുദ്ധമത ദേവാലയം. ധാരാളം സിഖ് തീര്‍ഥാടകര്‍ വര്‍ഷം തോറും സന്ദര്‍ശിച്ച് സായൂജ്യമടയുന്ന ഈ ദേവാലയം ഉന-ബര്‍സാര്‍-ഹമിര്‍പുര്‍ റോഡിലാണ്. ഗോവിന്ദ് സാഗര്‍...

    + കൂടുതല്‍ വായിക്കുക
  • 07ധര്‍മ്മശാല മഹന്ത

    ധര്‍മ്മശാല മഹന്ത

    വിഷ്ണുദേവ ഭക്തനായിരുന്ന ബാബ നകോദര്‍ ദാസ് പണിത ഈ ദേവാലയം ഉന പട്ടണത്തില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയാണ്. പഞ്ചദേവ ഉപാസകന്‍ അഥവാ അഞ്ച് ദേവഗണങ്ങളെ ആരാധിക്കുന്ന വ്യക്തിയായിരുന്ന ഇദ്ദേഹം മുഗള്‍ രാജാവായ അക്ബറിന്‍റെ കാലത്താണ് ജീവിച്ചിരുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08ബര്‍വയിന

    ബര്‍വയിന

    ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 29 കിലോമീറ്റര്‍ മാറി കങ്റ-ഹൊഷിയാര്‍പുര്‍ റോഡിലാണ് ബര്‍വയിന്‍ എന്ന ഈ കുന്നിന്‍മേട്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3896 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം ട്രെക്കിംങ് സൌകര്യമുള്ളതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 09കുറ്റ്ലെഹര്‍ കോട്ടകള്‍

    കുറ്റ്ലെഹര്‍ കോട്ടകള്‍

    ഉന ജില്ലയിലെ ഏറ്റവും ആകര്‍ഷകങ്ങളായി എണ്ണപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഈ കോട്ടകള്‍. സോല സിങി കോട്ടകള്‍ എന്നും വ്യാപകമായി ഇതറിയപ്പെടാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4500 മീറ്റര്‍ ഉയരത്തിന്‍റെ ഉത്തുംഗതയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 10ഡെഹലന്‍

    ഡെഹലന്‍

    ഉന ജില്ലയിലെ നങാന്‍ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ നാഷണല്‍ ഫെര്‍ട്ടിലൈസേസ് ലിമിറ്റഡ് ഫാക്ടറിയ്ക്കടുത്താണ് ഈ ടൂറിസ്റ്റ്കേന്ദ്രം. ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ ഗ്രാമമാണിത്. ഉന, മണ്ഡി, ഹമിര്‍പുര്‍, ധര്‍മശാല എന്നീ...

    + കൂടുതല്‍ വായിക്കുക
  • 11പിര്‍ നിഗഹ

    പിര്‍ നിഗഹ

    ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയായി ബസോലി ഗ്രാമത്തിലാണ് പിര്‍ നിഗഹ എന്ന ദേവാലയം. എല്ലാ വ്യാഴാഴ്ചകളിലും പിര്‍ നിഗഹ മേള നടത്തപ്പെടുന്നുണ്ടെങ്കി ലും മാസാദ്യത്തിലെ ജീതാ വിര്‍ വാറിന് വിദൂരങ്ങളില്‍ നിന്ന് പോലും ധാരാളം...

    + കൂടുതല്‍ വായിക്കുക
  • 12ദേരാ ബാബ ബര്‍ബാഗ് സിങ് ഗുരുദ്വാര

    ദേരാ ബാബ ബര്‍ബാഗ് സിങ് ഗുരുദ്വാര

    വിശ്രുത സിഖ് മത പുരോഹിതനായ ബാബ ബര്‍ബാഗ് സിങ് സ്ഥാപിച്ച ഈ ഗുരുദ്വാര ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ യൂക്കാലിപ്ടസ് മരങ്ങള്‍ വെണ്‍ചാമരം വീശുന്ന ഒരു കുന്നിന്‍റെ മുകളിലാണ്. മാന്‍ജി സാഹിബ് ഗുരുദ്വാര എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 13തനീക് പുര

    തനീക് പുര

    ഉനയിലെ ചിന്ത്പുര്‍ണ്ണി ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് തനീക് പുര എന്ന പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം. നിരവധി ആരാധനാലയങ്ങളാല്‍ ബന്ധിതമാണ് ഈ പ്രദേശം. രാധാകൃഷ്ണ, ഗുഗ ജഹര്‍ പീര്‍, മഹിയ സിദ്ധ് എന്നീ ദേവാലയങ്ങള്‍ അവയില്‍...

    + കൂടുതല്‍ വായിക്കുക
  • 14ദേരാ ബാബ രുദ്രു

    ദേരാ ബാബ രുദ്രു

    ഉന ജില്ലയിലെ നരി ഗ്രാമത്തിലാണ് ഈ ദേവാലയം. ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരെയായിട്ടാണ് ഇത് നിലകൊള്ളുന്നത്. ഹിന്ദുദേവനായ ശിവന്‍റെ അവതാരമായ് കരുതുന്ന ബാബാ രുദ്രാനന്ദന്‍റേതാണ് ഈ ആരാധനാലയം. 1850 ലാണ് ഈ ക്ഷേത്രം പണിതത്. നിര്‍മ്മാണ...

    + കൂടുതല്‍ വായിക്കുക
  • 15ബാബാ രുദ്രാനന്ദ് ആശ്രമം

    ബാബാ രുദ്രാനന്ദ് ആശ്രമം

    ഉന ജില്ലയിലെ അംലിഹര്‍ ഗ്രാമത്തിലുള്ള പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമാണ് ബാബാ രുദ്രാ നന്ദ് ആശ്രമം. ശ്രീ കൃഷ്ണ ജന്മാഷ്ടമി, മകരസംക്രാന്തി, ശിവരാത്രി എന്നീ മംഗളദിനങ്ങളെന്ന പോലെ വര്‍ഷം തോറും ഈ ആശ്രമത്തില്‍ നടത്തിവരുന്ന ഉത്സവം ഏറെ പ്രസിദ്ധമാണ്. കുഗോല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat