Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ദ്യുന്സര്‍ മഹാദേവ ക്ഷേത്രം

ദ്യുന്സര്‍ മഹാദേവ ക്ഷേത്രം, ഉന

17

ഉന ജില്ലയിലെ ബഹി ഗ്രാമത്തിലാണ് ഈ ക്ഷേത്രം. മഹാഭാരത വേദത്തിലെ പാണ്ഡവരുടെ കൊട്ടാരപുരോഹിതനായിരുന്ന ദൌമ്യ മഹര്‍ഷി പണ്ട് ഇവിടെ വന്നിരുന്നെന്നും ഈ ഭൂസൌന്ദര്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഇവിടെ തങ്ങി ഹിന്ദുദേവനായ ശിവനെ പൂജിച്ച് പോന്നെന്നുമാണ് ഐതിഹ്യം. മഹര്‍ഷിയുടെ ആരാധനയില്‍ സംപ്രീതനായ ശിവന്‍ ശിഷ്യനൊരു വരം നല്‍കി.

ഇവിടെ വന്ന് തന്നെ ധ്യാനിക്കുന്ന ഭക്തരുടെ ഏതാഗ്രഹവും സഫലമാകുമെന്ന്. ഈ വിശ്വാസത്തെ അവലംബിച്ച് ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ വന്നെത്തുന്നു. ദൌമേശ്വര്‍ സദാ ശിവ് തീര്‍ത്ഥ് എന്ന പേരില്‍ പ്രസിദ്ധമായ ക്ഷേത്രം ഇന്ന് ദ്യുന്സര്‍ മഹാദേവ് എന്നറിയപ്പെടുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുന്പ് ഉത്തര കാശിയില്‍ നിന്നുള്ള സ്വാമി ആനന്ദ്ഗിരി എന്ന സന്യാസി ഈ ക്ഷേത്രം പുതുക്കിപണിതു.

ഹിന്ദുവിശേഷ ദിവസമായ ശിവരാത്രി നാളില്‍ ധാരാളം ഭക്തജനങ്ങള്‍ ഇവിടെയെത്തി പാലും വെണ്ണയും കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യുന്നു. ഈ അവസരത്തില്‍ ഇവിടെ നടത്തുന്ന ഉത്സവവും ആളുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം വിശ്രമസ്ഥലങ്ങളും ജലസംഭരണികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu